Category: NEWS ELSEWHERE

October 14, 2022 Off

”മോളെ വാ…ഭക്ഷണം കഴിച്ചിട്ടു പോകാം”; ലൈല വീട്ടിലേക്ക് ഭക്ഷണം കഴിക്കാൻ ക്ഷണിച്ചത് ഞെട്ടലോടെ ഓർത്തെടുത്ത് പത്തനംതിട്ട സ്വദേശി സുമ

By Editor

പത്തനംതിട്ട: ​​മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ച ഇലന്തൂരിലെ നരബലിയെ കുറിച്ചുള്ള സംഭവങ്ങൾ ഒന്നൊന്നായി പുറത്തുവന്നു കൊണ്ടിരിക്കയാണ്. നരബലിയിൽ നിന്ന് തലനാരിഴക്ക് രക്ഷപ്പെട്ട സംഭവം ഓർത്തെടുക്കുകയാണ് പത്തനം തിട്ട സ്വദേശിനിയായ…

October 11, 2022 0

നരബലി നടത്തിയവർ നാട്ടിലെ നന്മമരങ്ങൾ; മാന്യതയണിഞ്ഞ മുഖം തിരിച്ചറിഞ്ഞതിന്റെ ഞെട്ടലിൽ നാട്ടുകാർ

By Editor

പത്തനംതിട്ട: കേരളത്തെ ഞെട്ടിച്ച ഇലന്തൂരിലെ ആഭിചാര കൊലപാതകത്തിൽ പിടിയിലായ ഭഗവൽ സിങ്ങും ലൈലയും നാട്ടുകാർക്കിടയിൽ ജീവിച്ചത് യാതൊരു സംശയത്തിനും ഇടകൊടുക്കാത്ത തരത്തിൽ. പാരമ്പര്യ വൈദ്യൻ കൊലയാളിയായിരുന്നുവെന്ന് വിശ്വസിക്കാൻ…

October 10, 2022 0

കാസർകോട് തടാക ക്ഷേത്രത്തിലെ മുതല ‘ബബിയ’ ഓർമയായി; കഴിച്ചിരുന്നത് ക്ഷേത്ര നിവേദ്യം മാത്രം

By Editor

കാസര്‍കോട്: കുമ്പള അനന്തപുരം അനന്തപത്മനാഭസ്വാമി ക്ഷേത്രത്തിലെ പ്രശസ്തയായ മുതല ബബിയ മരിച്ചു. ഇന്നലെ രാത്രിയാണ് ക്ഷേത്രത്തിലെത്തിയിരുന്ന ഭക്തര്‍ക്ക് കൗതുക കാഴ്ചയായിരുന്ന മുതല  മരണപ്പെട്ടത്. 75 വയസിൽ ഏറെ…

September 26, 2022 0

സംശയം തോന്നി വിദ്യാര്‍ത്ഥിയുടെ ബാഗ് പരിശോധിച്ചു; കിട്ടിയതോ ഉഗ്രനൊരു മൂര്‍ഖൻ ! പേടിപ്പിക്കുന്ന വീഡിയോ കാണാം

By Editor

മദ്ധ്യപ്രദേശിലെ ഷാജാപൂരിലെ ഒരു സ്കൂളിലെ വീഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത് ( viral snake video ). പത്താം ക്ലാസില്‍ പഠിക്കുന്നൊരു വിദ്യാര്‍ത്ഥി രാവിലെ സ്കൂളിലെത്തിയ ശേഷം…

September 18, 2022 0

ആ ഭാഗ്യവാനെ തിരിച്ചറിഞ്ഞു; അനൂപ് ടിക്കറ്റ് എടുത്തത് ഇന്നലെ വൈകിട്ട് ” ജോലിക്കായി മലേഷ്യക്ക് പോകാനിരിക്കെ ബംപർ ഭാഗ്യം !

By Editor

25 കോടിയുടെ ഈ വർഷത്തെ ഓണം ബമ്പർ വിജയി തിരുവനന്തപുരം സ്വദേശി. ശ്രീവരാഹം സ്വദേശി അനൂപ്(30)ആണ് ഒന്നാം സമ്മാനത്തിനർഹനായത്. ഇദ്ദേഹം ടിക്കറ്റ് സമർപ്പിച്ചിട്ടില്ല. ഓട്ടോ ഡ്രൈവറായി ജോലി…

September 17, 2022 Off

വാനരശല്യം തടയാൻ പൊലീസ്​ സ്റ്റേഷനിൽ പാറാവിന്​ ‘പാമ്പ്​’ !

By Editor

Idukki: കേ​ര​ള-​ത​മി​ഴ്​​നാ​ട്​ അ​തി​ർ​ത്തി​യി​ലെ ക​മ്പം​മെ​ട്ട്​ പൊ​ലീ​സ്​ സ്റ്റേ​ഷ​നി​ലെ​ത്തി​യാ​ൽ  മ​ര​ത്തി​ൽ ചു​റ്റി​പ്പി​ണ​ഞ്ഞ്​ തു​റി​ച്ചു​നോ​ക്കു​ന്ന ഉ​ഗ്ര​ൻ ‘വി​ഷ​പ്പാ​മ്പു​ക​ളെ’ കാ​ണാം , അ​വ​യെ ക​ണ്ടാ​ൽ ആ​രും ഒ​ന്ന്​ ന​ടു​ങ്ങും. എ​ന്നാ​ൽ, അ​വ…

September 16, 2022 0

തെരുവുനായ്ക്കളുടെ ശല്യം രൂക്ഷം ; മകളെയും സഹപാഠികളെയും മദ്രസയിലേക്ക് അയയ്ക്കാനായി തോക്കെടുത്ത് പിതാവ്

By Editor

തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമായപ്പോൾ മകളെയും സഹപാഠികളെയും മദ്രസയിലേക്ക് അയയ്ക്കാനായി തോക്കെടുത്ത് പിതാവ്. കാസർകോട് പള്ളിക്കര പഞ്ചായത്തിലെ ബേക്കൽ ഹദ്ദാഡ് നഗർ സ്വദേശി സമീറാണ് കുട്ടികളുടെ സുരക്ഷയ്ക്കായി എയർ…