Category: OBITUARY

July 12, 2021 0

സംഗീത സംവിധായകൻ മുരളി സിത്താര വീട്ടിൽ മരിച്ച നിലയിൽ

By Editor

തിരുവനന്തപുരം: പ്രശസ്ത സംഗീത സംവിധായകനും ആകാശവാണിയിലെ സീനിയർ മ്യൂസിക് കമ്പോസറും ആയിരുന്ന മുരളി സിത്താര അന്തരിച്ചു.  ഇദ്ദേഹത്തെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.  വട്ടിയൂർക്കാവ് തോപ്പുമുക്ക് അമ്പാടിയിൽ…

July 12, 2021 0

തൊണ്ടയില്‍ മിക്‌സ്ചര്‍ കുരുങ്ങി ഒന്നാം ക്ലാസുകാരിക്ക് ദാരുണാന്ത്യം

By Editor

തിരുവനന്തപുരം: തൊണ്ടയില്‍ മിക്‌സ്ചര്‍ കുരുങ്ങി ഒന്നാം ക്ലാസുകാരിക്ക് ദാരുണാന്ത്യം. തിരുവനന്തപുരം കോട്ടണ്‍ഹില്‍ എല്‍പിഎസ് വിദ്യാര്‍ഥിനി നിവേദിതയാണ് മരിച്ചത്. ഓട്ടോ ഡ്രൈവറായ തൃക്കണ്ണാപുരം സ്വദേശി രാജേഷിന്റെ ഏക മകളാണ്.…

July 7, 2021 0

ബോളിവുഡ് ഇതിഹാസം ദിലീപ്‌ കുമാര്‍ അന്തരിച്ചു

By Editor

മുംബൈ: ഇന്ത്യൻ സിനിമാ വേദിയിലെ സൂപ്പർതാരമായിരുന്ന ദിലീപ് കുമാർ അന്തരിച്ചു.98 വയസ്സായിരുന്നു. ന്യൂമോണിയ ബാധയെ തുടർന്ന് മുംബൈയിലെ ഹിന്ദുജാ ആശുപ്ത്രിയിൽ വെച്ചാണ് അന്ത്യം സംഭവിച്ചത്. ജൂൺ 30നാണ്…

July 6, 2021 0

സംസ്‌ക്കാര സമയത്ത് ജീവന്റെ തുടിപ്പ് കണ്ടെത്തിയതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുഞ്ഞ് മരിച്ചു

By Editor

കുമളി: സംസ്‌കാര സമയത്തു ജീവന്റെ തുടിപ്പ് തിരിച്ചറിഞ്ഞ് ആശുപത്രിയിലെത്തിച്ച പിഞ്ചുകുഞ്ഞ് തേനി മെഡിക്കല്‍ കോളജില്‍ മരണത്തിനു കീഴടങ്ങി. ഇന്നലെ ഉച്ചയ്ക്ക് 12നാണു കുട്ടിയുടെ മരണം സ്ഥിരീകരിച്ചത്. ഞായറാഴ്ച…

July 2, 2021 0

മദ്രാസ് ഐഐടിയിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ മൃതദേഹം മലയാളിയുടേത്

By Editor

ചെന്നൈ : മദ്രാസ് ഐഐടിക്കുളളിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു. മലയാളി പ്രോജക്ട് കോ ഓഡിനേറ്ററും ഗസ്റ്റ് അദ്ധ്യപകനുമായ എറണാകുളം സ്വദേശി ഉണ്ണിക്കൃഷ്ണൻ നായർ ആണ്…

June 30, 2021 0

കോഴിക്കോട് മെഡിക്കല്‍ വിദ്യാര്‍ഥി ക്യാംപസിൽ മരിച്ച നിലയില്‍

By Editor

കോഴിക്കോട്: മെഡിക്കല്‍ കോളജിലെ എം.ബി.ബി.എസ് മുന്നാം വര്‍ഷ വിദ്യാര്‍ഥിയും മട്ടാഞ്ചേരി സ്വദേശിയുമായ ശരത് (22) നെ മരിച്ച നിലയില്‍ കണ്ടെത്തി. മെഡിക്കല്‍ കോളജ് രണ്ടാം നമ്പര്‍ പുരുഷ…

June 29, 2021 0

കോ​വി​ഡ്: ഭാ​ര്യ​ക്കു പി​ന്നാ​ലെ ഭ​ര്‍ത്താ​വും മ​രി​ച്ചു

By Editor

കോ​ഴി​ക്കോ​ട്: കോ​വി​ഡ് ബാ​ധി​ച്ച്‌ ഭാ​ര്യ മ​രി​ച്ച​തി​നു പി​ന്നാ​ലെ ഭ​ര്‍ത്താ​വും മ​രി​ച്ചു. കോ​വൂ​ര്‍ എം.​എ​ല്‍.​എ റോ​ഡി​ല്‍ താ​ഴെ പൈ​മ​ണ്ണി​യി​ല്‍ അ​ശോ​ക​ന്‍ (66) ആ​ണ് മ​രി​ച്ച​ത്. മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍…