Category: PALAKKAD

July 12, 2023 0

വിദ്യ ‘ചുരത്തിൽ കീറിയ ‘ വ്യാജ സർട്ടിഫിക്കറ്റിന്റെ പ്രിന്റ് കൊച്ചിയില്‍ കണ്ടെത്തി #kvidya

By Editor

പാലക്കാട്:  എസ്എഫ്ഐ മുൻ നേതാവ് കെ.വിദ്യ എറണാകുളം മഹാരാജാസ് കേ‍ാളജിന്റെ പേരിൽ തയാറാക്കിയ അധ്യാപന പരിചയ സർട്ടിഫിക്കറ്റിന്റെ പ്രിന്റ് കെ‍ാച്ചി പാലാരിവട്ടത്തെ ഇന്റർനെറ്റ് കഫേയിൽനിന്ന് അന്വേഷണസംഘം കണ്ടെടുത്തു.…

July 11, 2023 0

ഹെൽമറ്റും ഇൻഷുറൻസുമില്ല; കെ.എസ്.ഇ.ബി ജീവനക്കാർക്ക് പിഴയിട്ട് മോട്ടോർ വാഹന വകുപ്പ്

By Editor

മണ്ണാർക്കാട് (പാലക്കാട്): കെ.എസ്.ഇ.ബി ജീവനക്കാര്‍ക്ക് മോട്ടോര്‍ വാഹന വകുപ്പിന്റെ പിഴ. ഇരുചക്ര വാഹനത്തില്‍ ഹെല്‍മറ്റ് ഇല്ലാതെയും വാഹനത്തിന് ഇന്‍ഷുറന്‍സ് ഇല്ലാതെയും യാത്ര ചെയ്തതിനാണ് പിഴ ഈടാക്കിയത്.കുമരംപുത്തൂർ സെക്ഷനിലെ…

July 5, 2023 0

പിക്കപ്പ് വാന്‍ ബ്രേക്ക് ചെയ്തു, പിന്നാലെ വന്നിടിച്ച് വാഹനങ്ങള്‍; പരിക്കേറ്റവരില്‍ വിദ്യാര്‍ത്ഥികളും

By Editor

കരിപ്പാലി: പാലക്കാട് കരിപ്പാലിയിൽ നാല് വാഹനങ്ങള്‍  കൂട്ടിയിടിച്ചു.  ഒരേ ദിശയില്‍ വന്നിരുന്ന വാഹനങ്ങള്‍ മുന്‍പിലെ വാഹനം പെട്ടന്ന് ബ്രേക്ക് ചെയ്തതിന് പിന്നാലെ കൂട്ടിയിടിക്കുകയായിരുന്നു. പിക്കപ്പ് വാൻ,ഓട്ടോ ടാക്സി,…

July 3, 2023 0

എം.ഡി.എം.എയുമായി പിടിയിലായത് ഇൻസ്റ്റഗ്രാം താരമായ യുവതിയും സുഹൃത്തും; ലഹരി കൊണ്ടുപോയത് റിസോർട്ടിലെ പാർട്ടിയിലേക്ക്

By Editor

പാലക്കാട്: 62 ഗ്രാം എം.ഡി.എം.എയുമായി കഴിഞ്ഞ ദിവസം അറസ്റ്റിലായത് മോഡലും ഇൻസ്റ്റഗ്രാം താരവുമായ യുവതിയാണെന്നു പൊലീസ്. സൗത്ത് കേരള സൗന്ദര്യ മത്സരത്തിലെ ഫസ്റ്റ് റണ്ണറപ്പാണിവർ. പൊലീസിന്റെ വാഹന…

June 29, 2023 0

പാലക്കാട് പല്ലശനയിലെ ദമ്പതിമാരുടെ തല കൂട്ടിമുട്ടിച്ച സംഭവം; സംസ്ഥാന വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തു

By Editor

പാലക്കാട്: പല്ലശ്ശനയിൽ വിവാഹം കഴിഞ്ഞ് വരന്റെ വീട്ടിലേക്ക് വലതുകാൽ വച്ച് കയറാൻ ഒരുങ്ങുന്ന വധുവിന്റെ തലയും വരന്റെ തലയും തമ്മിൽ ശക്തിയിൽ കൂട്ടിമുട്ടിച്ച സംഭവത്തിൽ സംസ്ഥാന വനിതാ…

June 27, 2023 0

പാലക്കാട്ടെ വിഭാഗീയത: പി.കെ. ശശിയെ തരംതാഴ്ത്തി സി.പി.എം

By Editor

പാലക്കാട്: വിഭാഗീയ പ്രവർത്തനത്തെ തുടർന്ന് മുതിർന്ന നേതാക്കൾക്കെതിരെ നടപടിയുമായി സി.പി.എം. മുതിര്‍ന്ന നേതാവ് പി.കെ. ശശിയെ പാലക്കാട് ജില്ല സെക്രട്ടേറിയറ്റില്‍നിന്ന് ജില്ല കമ്മിറ്റിയിലേക്ക് തരംതാഴ്ത്തി. മറ്റൊരു മുതിര്‍ന്ന…

June 24, 2023 0

വ്യാജ സർട്ടിഫിക്കറ്റ് കേസ്: കെ. വിദ്യയ്ക്ക് ജാമ്യം; നീലേശ്വരം പോലീസ് കസ്റ്റഡിയിലെടുത്തേക്കും

By Editor

മണ്ണാർക്കാട്: വ്യാജരേഖ ചമച്ച കേസിൽ കെ. വിദ്യയ്ക്ക് ജാമ്യം. മണ്ണാർക്കാട് കോടതിയാണ് ജാമ്യം നൽകിയിരിക്കുന്നത്. വ്യാജ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് അട്ടപ്പാടി കോളേജിൽ അഭിമുഖത്തിന് എത്തുകയും അതുവെച്ച് ജോലിതരപ്പെടുത്താൻ…