Category: PALAKKAD

March 19, 2021 0

വാളയാര്‍ കേസ്: രേഖകള്‍ പത്തു ദിവസത്തിനകം സി.ബി.ഐക്ക് കൈമാറണമെന്ന് സംസ്ഥാന സര്‍ക്കാറിനോട് ഹൈക്കോടതി

By Editor

കൊച്ചി: വാളയാര്‍ കേസിലെ രേഖകള്‍ പത്തുദിവസത്തിനകം സി.ബി.ഐക്ക് കൈമാറണമെന്ന് സംസ്ഥാന സര്‍ക്കാരിനോട് ഹൈക്കോടതി. അന്വേഷണം എത്രയും പെട്ടെന്ന് ഏറ്റെടുക്കാന്‍ സി.ബി.ഐക്കും ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി. വാളയാറില്‍ പീഡനത്തിനിരയായി…

March 18, 2021 0

സംസ്ഥാനത്ത് 1899 പേര്‍ക്ക് കൂടി കോവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 3.5

By Editor

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 1899 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 213, തിരുവനന്തപുരം 200, കൊല്ലം 188, എറണാകുളം 184, കണ്ണൂര്‍ 161, കോട്ടയം 158, പത്തനംതിട്ട…

March 17, 2021 0

സംസ്ഥാനത്ത് 2098 പേര്‍ക്ക് കൂടി കോവിഡ്

By Editor

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 2098 പേര്‍ക്ക് കോവിഡ്19 സ്ഥിരീകരിച്ചു. എറണാകുളം 255, കോഴിക്കോട് 246, കൊല്ലം 230, തിരുവനന്തപുരം 180, കോട്ടയം 169, മലപ്പുറം 163, പത്തനംതിട്ട…

March 16, 2021 0

സംസ്ഥാനത്ത് 1,970 പേര്‍ക്ക് കൂടി കോവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 3.23

By Editor

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 1970 പേര്‍ക്ക് കോവിഡ്19 സ്ഥിരീകരിച്ചു. എറണാകുളം 238, കോഴിക്കോട് 237, കോട്ടയം 217, കണ്ണൂര്‍ 176, തൃശൂര്‍ 166, തിരുവനന്തപുരം 165, കൊല്ലം…

March 12, 2021 0

പാലക്കാടിനെ അഞ്ച് വര്‍ഷം കൊണ്ട് ഇന്ത്യയിലെ തന്നെ മികച്ച നഗരമാക്കി മാറ്റുമെന്ന് ഇ.ശ്രീധരന്‍

By Editor

പാ​ല​ക്കാ​ട്: ജ​യി​ച്ചാ​ല്‍ ര​ണ്ട് വ​ര്‍​ഷം കൊ​ണ്ട് പാ​ല​ക്കാ​ടി​നെ കേ​ര​ള​ത്തി​ലെ മി​ക​ച്ച ന​ഗ​ര​മാ​ക്കു​മെ​ന്ന് ഇ. ​ശ്രീ​ധ​ര​ന്‍. പഠിച്ചതും താമസിച്ചതും പാലക്കാട്ടെന്ന് ഇ.ശ്രീധരന്‍ പറഞ്ഞു. അ​ഞ്ചു കൊ​ല്ലം കൊ​ണ്ട് ഇ​ന്ത്യ​യി​ലെ…

March 11, 2021 0

കേരളത്തില്‍ 2133 പേര്‍ക്കുകൂടി കോവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 3.05%

By Editor

തിരുവനന്തുപുരം: സംസ്ഥാനത്ത് ഇന്ന് 2133 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 261, പത്തനംതിട്ട 206, എറണാകുളം 205, കണ്ണൂര്‍ 200, കോട്ടയം 188, മലപ്പുറം 179, തൃശൂര്‍…

March 9, 2021 0

സംസ്ഥാനത്ത് ഇന്ന് 2316 പേര്‍ക്ക് കോവിഡ്-19

By Editor

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 2316 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോട്ടയം 279, കോഴിക്കോട് 267, തൃശൂര്‍ 244, എറണാകുളം 231, കൊല്ലം 213, പത്തനംതിട്ട 198, കണ്ണൂര്‍…