കഞ്ചാവ് വലിക്കാന്‍ ഉപയോഗിക്കുന്ന പൈപ്പും യദുവില്‍ നിന്നും കണ്ടെടുത്തു; സിപിഎം വാദം തള്ളി എക്‌സൈസ്
പത്തനംതിട്ടയില്‍ സിപിഎം അംഗത്വമെടുത്തയാളില്‍ നിന്നും കഞ്ചാവ് പിടിച്ച കേസില്‍ സിപിഎം വാദം തള്ളി എക്‌സൈസ്. സിപിഎം അംഗമായ മൈലാടുംപാറ സ്വദേശി യദുകൃഷ്ണന്റെ കയ്യില്‍ നിന്ന് കഞ്ചാവും വലിക്കാന്‍…