Category: PATHANAMTHITTA

April 24, 2024 0

വ്യാജ തിരിച്ചറിയൽ കാർഡുകൾ നിർമ്മിക്കുന്നു, സിപിഐഎം ഓഫീസുകൾ റെയ്ഡ് ചെയ്യണം: ആൻ്റോ ആൻ്റണി

By Editor

പത്തനംതിട്ട: സിപിഐഎം ഓഫീസുകൾ റെയ്ഡ് ചെയ്യണമെന്ന ആവശ്യവുമായി പത്തനംതിട്ടയിലെ യുഡിഎഫ് സ്ഥാനാർത്ഥി ആൻ്റോ ആൻ്റണി. സിപിഐഎം വ്യാജ തിരിച്ചറിയൽ കാർഡുകൾ നിർമ്മിക്കുന്നുവെന്ന് ആൻ്റോ ആൻ്റണി ആരോപിച്ചു. സിപിഐഎം…

April 23, 2024 0

ഒറ്റയ്ക്ക് താമസിക്കുന്ന സ്ത്രീയെ വീട്ടില്‍ കയറിച്ചെന്ന് കോവിഡ് വാക്‌സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് കുത്തിവയ്പെടുത്തു:അന്വേഷണം

By Editor

പത്തനംതിട്ട:  കൊവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് ഒറ്റയ്ക്ക് താമസിക്കുന്ന വയോധികയുടെ വീട്ടിലെത്തി അജ്ഞാതൻ കുത്തിവയ്പ് നടത്തിയ സംഭവത്തില്‍ പൊലീസ് കേസെടുത്തു. റാന്നി വലിയ കലുങ്ക് സ്വദേശി ചിന്നമ്മയ്ക്കാണ്…

April 16, 2024 0

വിവാഹ വേദിയിൽ മദ്യപിച്ച് ലക്കുകെട്ട് വരൻ, പിന്മാറി വധു, നഷ്ടപരിഹാരം ലക്ഷങ്ങൾ നൽകണം: വരൻ കസ്റ്റഡിയിൽ

By Editor

പത്തനംതിട്ട:വിവാഹത്തിനു മദ്യപിച്ചെത്തി പ്രശ്നമുണ്ടാക്കിയ വരനെ കല്യാണ വേഷത്തിൽ തന്നെ പൊലീസ് കസ്റ്റഡിയിലെടുത്തു. വധു പിന്മാറിയതോടെ വിവാഹം മുടങ്ങി. തടിയൂരിലാണു സംഭവം. പള്ളിമുറ്റത്തെത്തിയ വരൻ കാറിൽനിന്നിറങ്ങാൻപോലും പാടുപെട്ടു. പുറത്തിറങ്ങിയതോടെ…

April 15, 2024 0

പത്തനംതിട്ട അട്ടത്തോട്ടില്‍ ഭാര്യ ഭര്‍ത്താവിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി

By Editor

പത്തനംതിട്ടയില്‍ ഭാര്യ ഭര്‍ത്താവിനെ തലയ്ക്കിടിച്ച് കൊലപ്പെടുത്തി. അട്ടത്തോട്ടിലാണ് സംഭവം. കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം.അട്ടത്തോട് പടിഞ്ഞാറെ കോളനിയില്‍ താമസിക്കുന്ന രത്നകുമാര്‍ (57) ആണ് മരിച്ചത്. ഭാര്യ ശാന്തയെ…

April 8, 2024 0

ബോംബ് നിർമാണത്തിനിടെ മരിച്ചയാളുടെ വീട് സിപിഎം നേതാക്കൾ സന്ദർശിച്ചത് മനുഷ്യത്വംകൊണ്ട്- മുഖ്യമന്ത്രി പിണറായി വിജയൻ

By Editor

പത്തനംതിട്ട: പാനൂരില്‍ ബോംബ് നിര്‍മാണത്തിനിടെയുണ്ടായ സ്‌ഫോടനത്തില്‍ മരിച്ച ഷരിലിന്റെ വീട് സിപിഎം പ്രാദേശിക നേതാക്കള്‍ സന്ദര്‍ശിച്ചതിനെ പിന്തുണച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. മനുഷ്യത്വത്തിന്റെ ഭാഗമായാണ് സിപിഎം നേതാക്കള്‍…

April 1, 2024 0

പത്തനംതിട്ടയിൽ പുലർച്ചെ വീട്ടുമുറ്റത്ത് കാട്ടാന ആക്രമണം; ഓട്ടോ ഡ്രൈവർക്ക് ദാരുണാന്ത്യം

By Editor

പത്തനംതിട്ട: തുലാപ്പള്ളിയിൽ കാട്ടാന ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. പുളിക്കുന്നത്ത് മലയിൽ കുടിലിൽ ബിജു (50) ആണ് മരിച്ചത്. പുലർച്ചെ ഒരു മണിയോടെയാണ് സംഭവം. ശബ്ദം കേട്ട് വീട്ടുമുറ്റത്തേക്ക്…

March 31, 2024 0

കാര്‍ അമിത വേഗതയില്‍; ഹാഷിമും അനൂജയും സീറ്റ് ബെല്‍റ്റ് ധരിച്ചിരുന്നില്ല; മോട്ടോര്‍ വാഹന വകുപ്പിന്റെ റിപ്പോര്‍ട്ട് പുറത്ത്

By Editor

പത്തനംതിട്ട: പട്ടാഴിമുക്കിൽ കാർ ലോറിയിലേക്ക് മനഃപൂർവം ഇടിച്ചു കയറ്റിയതാണെന്ന് സ്ഥിരീകരിച്ച്  മോട്ടർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ്. കാർ അമിത വേഗത്തിലായിരുന്നു എന്നും അധികൃതർ അറിയിച്ചു. അപകടത്തിൽ മരിച്ച…

March 30, 2024 0

പെരുമാറ്റച്ചട്ടം ലംഘിച്ചു; തോമസ് ഐസക്കിന് വരണാധികാരിയുടെ താക്കീത്

By Editor

പത്തനംതിട്ട: കുടുംബശ്രീയുടെ ഔദ്യോഗിക പരിപാടിയില്‍ പങ്കെടുത്തതിന് പത്തനംതിട്ടയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി തോമസ് ഐസക്കിന് ജില്ലാ വരണാധികാരിയുടെ താക്കീത്. സര്‍ക്കാര്‍ പരിപാടികളില്‍ ഇനി പങ്കെടുക്കരുതെന്ന് തോമസ് ഐസക്കിന് നിര്‍ദേശം…

March 30, 2024 0

ദുരൂഹതയകറ്റാൻ പോലീസ്: അനുജയുടെയും ഹാഷിമിന്റെയും വാട്ട്‌സാപ്പ് ചാറ്റ് അടക്കം പരിശോധിക്കും

By Editor

പത്തനംതിട്ട: അടൂര്‍ പട്ടാഴിമുക്കില്‍ കാര്‍ മനഃപൂര്‍വം ലോറിയിലേക്ക് ഇടിച്ചു കയറ്റിയുണ്ടാക്കിയ അപകടത്തിലെ ദുരൂഹതയകറ്റാന്‍ പോലീസ്. മരിച്ച അനുജയും സുഹൃത്ത് ഹാഷിമും തമ്മിലുള്ള ബന്ധത്തില്‍ ഉലച്ചില്‍ ഉണ്ടായതാണ് മനഃപൂര്‍വം…

March 29, 2024 0

പത്തനംതിട്ടയിലെ അപകടം: യുവാവ് കാര്‍ ലോറിയിലേക്ക് ഇടിച്ചുകയറ്റി; ടൂർ പോയ വാഹനം തടഞ്ഞുനിർത്തി അനുജയെ ഹാഷിം കൊണ്ടുപോയത് മരണത്തിലേക്ക്

By Editor

പത്തനംതിട്ട: അടൂര്‍ പട്ടാഴിമുക്കില്‍ കാര്‍ കണ്ടെയ്‌നര്‍ ലോറിയിലേക്ക് ഇടിച്ചുകയറി രണ്ടുപേര്‍ മരിച്ച അപകടം ആത്മഹത്യയെന്ന് സൂചന. അപകടത്തില്‍ കാര്‍ യാത്രികരായിരുന്ന ചാരുംമൂട് സ്വദേശി ഹാഷിം (35), നൂറനാട്…