Category: POLITICS

March 19, 2021 0

ആകെ കണ്‍ഫ്യൂഷന്‍; ഏറ്റുമാനൂരിലും പൂഞ്ഞാറിലും എന്‍ഡിഎക്ക് രണ്ടു സ്ഥാനാര്‍ഥി

By Editor

കോട്ടയം: ഏറ്റുമാനൂര്‍, പൂഞ്ഞാര്‍ നിയോജക മണ്ഡലങ്ങളില്‍ എന്‍ഡിഎ മുന്നണിയില്‍ രണ്ടു സ്ഥാനാര്‍ഥികള്‍. ബിജെപിയുടേയും ബിഡിജെഎസ്സിന്റെയും സ്ഥാനാര്‍ഥികളാണ് ഇരു മണ്ഡലങ്ങളിലും നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്‌. മണ്ഡലത്തില്‍ ഇരുപാര്‍ട്ടികളും തമ്മില്‍…

March 18, 2021 0

ട്വന്റി ട്വന്റി പാര്‍ട്ടി രൂപീകരിച്ച കിറ്റെക്‌സിന്റെ ഉത്പന്നങ്ങള്‍ ബഹിഷ്‌ക്കരിക്കണമെന്ന് ആഹ്വാനം ചെയ്ത സിപിഎമ്മുകാരെ വെട്ടിലാക്കി മുകേഷിന്റെ പുതിയ കിറ്റെക്‌സ് പരസ്യം

By Editor

കൊച്ചി: ട്വന്റി ട്വന്റിയുടെ രാഷ്ട്രീയ മുന്നേറ്റത്തെ തടയിടാന്‍ സിപിഐഎം പ്രവര്‍ത്തകര്‍ കിണഞ്ഞ് പരിശ്രമിക്കുന്നതിനിടെ കിറ്റെക്‌സ് കമ്പനിയുടെ പരസ്യത്തില്‍ അഭിയിച്ച് പാര്‍ട്ടി എംഎല്‍എയും സ്ഥാനാര്‍ത്ഥിയുമായ എം മുകേഷ്. സിപിഐഎം…

March 18, 2021 0

ലീഗുമായി സഹകരിച്ചിട്ടുണ്ട്: വിജയരാഘവനെ തിരുത്തി സീതാറാം യെച്ചൂരി

By Editor

തിരുവനന്തപുരം: മുസ്ലീം ലീഗുമായി സഹകരിച്ചിട്ടുണ്ടെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ലീഗ് വര്‍ഗ്ഗീയ പാര്‍ട്ടിയാണെന്ന സിപിഎം സംസ്ഥാന ആക്ടിങ് സെക്രട്ടറി എ.വിജയരാഘവന്റെ പരാമര്‍ശത്തോട് പ്രതികരിക്കുകയായിരുന്നു യെച്ചൂരി.…

March 17, 2021 0

പരലോകവും പതിനായിരം വോട്ടും നഷ്ടപ്പെടും’; ഗുരുവായൂരപ്പനെ കാണിക്കയിട്ട് തൊഴുത ലീഗ് സ്ഥാനാര്‍ഥി കെഎന്‍എ ഖാദറിനോട് സമസ്ത നേതാക്കളുടെ ഭീഷണി

By Editor

നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഗുരുവായൂര്‍ ക്ഷേത്രത്തിലെത്തി കാണിക്കയിട്ട് തൊഴുത മുസ്ലീം ലീഗ് സ്ഥാനാര്‍ഥിക്കെതിരെ സമസ്ത നേതാക്കള്‍. ഗുരുവായൂര്‍ മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി കെ.എന്‍.എ. ഖാദറിനെതിരെയാണ് സമസ്തയുടെ യുവജനവിഭാഗം…

March 17, 2021 0

കഴക്കൂട്ടം നിയമസഭാ മണ്ഡലത്തില്‍ ആരാകും ബിജെപി സ്ഥാനാര്‍ത്ഥി എന്ന കാര്യത്തില്‍ ഒടുവില്‍ തീരുമാനമായി

By Editor

കഴക്കൂട്ടം നിയമസഭാ മണ്ഡലത്തില്‍ ആരാകും ബിജെപി സ്ഥാനാര്‍ത്ഥി എന്ന കാര്യത്തില്‍ ഒടുവില്‍ തീരുമാനമായി. കരുത്തയായ ശോഭ സുരേന്ദ്രന്‍ തന്നെയാണ് കഴക്കൂട്ടത്ത് മത്സരിക്കുക. കഴക്കൂട്ടം ഉള്‍പ്പെടെ നാലു മണ്ഡലങ്ങളില്‍ക്കൂടി…

March 16, 2021 0

ഹെലികോപ്ടര്‍ വാടകയ്ക്ക് എടുക്കുന്നത് ബി.ജെ.പിയുടെ ഫണ്ട് ഉപയോഗിച്ച്‌, ജനങ്ങളുടെ നികുതിപണം ഉപയോഗിച്ചല്ല; സി.പി.എമ്മിന് ശക്തമായ മറുപടിയുമായി എം.ടി.രമേശ്

By Editor

ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഹെലികോപ്ടര്‍ വാടകയ്‌ക്കെടുക്കുന്നതിനെ ചോദ്യം ചെയ്ത സി.പി.എമ്മിന് ശക്തമായ മറുപടിയുമായി ബി.ജെ.പി നേതാവ് എം.ടി.രമേശ്. ഇന്നത്തെ സാഹചര്യത്തില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ടാക്‌സിയോ കാറോ ഉപയോഗിക്കുന്നതിനേക്കാള്‍…

March 16, 2021 0

വാളയാറിൽ പീ‍ഡനത്തിനിരയായി കൊല്ലപ്പെട്ട പെൺകുട്ടികളുടെ അമ്മ ധർമടത്ത് മുഖ്യമന്ത്രി പിണറായി വിജയനെതിരെ മൽസരിക്കും

By Editor

വാളയാറിൽ പീ‍ഡനത്തിനിരയായി കൊല്ലപ്പെട്ട പെൺകുട്ടികളുടെ അമ്മ ധർമടത്ത് മുഖ്യമന്ത്രി പിണറായി വിജയനെതിരെ മൽസരിക്കുന്നു . തൃശൂരിലായിരുന്നു പ്രഖ്യാപനം. സഹോദരിമാർ പീ‍ഡനത്തിന് ഇരയായി ദുരൂഹസാഹചര്യത്തിൽ മരിച്ച കേസിന്റെ അന്വേഷണം…