Category: MIDDLE EAST

June 29, 2024 0

കാട്ടുപക്ഷികളുടെ മുട്ട ശേഖരിക്കുന്നത് നിയമവിരുദ്ധമാണെന്ന് അബൂദബി പരിസ്ഥിതി ഏജന്‍സി

By Editor

അബൂദബി: കാട്ടുപക്ഷികളുടെ മുട്ട ശേഖരിക്കുന്നത് നിയമവിരുദ്ധമാണെന്ന് അബൂദബി പരിസ്ഥിതി ഏജന്‍സി അറിയിച്ചു. ഇത്തരം പക്ഷികളെ വേട്ടയാടുന്നതും പിടികൂടുന്നതും അവയുടെ കൂട് നശിപ്പിക്കുന്നതും, മുട്ട എടുക്കുന്നതും 2,000 മുതല്‍…

June 25, 2024 0

ഇനി പ്രവാസികള്‍ക്ക് ഇന്ത്യന്‍ അംബാസഡറെ കണ്ട് പരാതികള്‍ അറിയിക്കാം; ജൂണ്‍ 28ന് ഓപ്പണ്‍ ഹൗസ്

By Editor

മസ്‌കറ്റ്; ഒമാനില്‍ താമസിക്കുന്ന ഇന്ത്യക്കാര്‍ക്ക് ഇന്ത്യന്‍ സ്ഥാനപതിയെ നേരില്‍ കണ്ട് പരാതികള്‍ അറിയിക്കാനും പരിഹാര മാര്‍ഗങ്ങള്‍ കണ്ടെത്താനുമായി എല്ലാ മാസവും നടത്തി വരുന്ന ഓപ്പണ്‍ ഹൗസ് 2024…

June 23, 2024 0

ഗു​ണ​നി​ല​വാ​ര പ​രി​ശോ​ധ​ന പു​തി​യ സ്കൂ​ളു​ക​ളി​ൽ മാ​ത്രം -കെ.​എ​ച്ച്.​ഡി.​എ

By Editor

ദു​ബൈ: പു​തി​യ സ്കൂ​ളു​ക​ളി​ൽ ഒ​ഴി​കെ 2024-25 അ​ധ്യ​യ​ന വ​ർ​ഷം പൂ​ർ​ണ​മാ​യ ഗു​ണ​നി​ല​വാ​ര പ​രി​ശോ​ധ​ന ന​ട​ത്തി​ല്ലെ​ന്ന് ദു​ബൈ​യി​ലെ​ സ്വ​കാ​ര്യ സ്കൂ​ൾ നി​യ​ന്ത്ര​ണ അ​തോ​റി​റ്റി​യാ​യ​​​ നോ​ള​ജ്​ ആ​ൻ​ഡ്​ ഹ്യൂ​മ​ൻ ഡെ​വ​ല​പ്​​മെ​ന്‍റ്​…

June 20, 2024 0

മലയാളി യാത്രക്കാരന്റെ പവർബാങ്ക് പൊട്ടിത്തെറിച്ചു; എയർ അറേബ്യ വിമാനത്തിൽ തീപിടിത്തം

By Editor

കോഴിക്കോട്: വ്യാഴാഴ്ച പുലർച്ചെ അബുദാബിയിൽനിന്ന് കോഴിക്കോട്ടേക്ക് പുറപ്പെടാനിരുന്ന എയർ അറേബ്യയിൽ തീപിടിത്തം. യാത്രക്കാരന്റെ പവർ ബാങ്ക് പൊട്ടിത്തെറിച്ചാണ് വിമാനത്തിനു തീപിടിച്ചത്. തീ കണ്ടതോടെ യാത്രക്കാർ എക്‌സിറ്റ് ഡോറുകൾ…

June 20, 2024 0

കുവൈത്ത് തീപിടിത്തം: മൂന്ന് ഇന്ത്യക്കാര്‍ ഉള്‍പ്പടെ എട്ട് പേര്‍ കസ്റ്റഡിയില്‍

By Editor

കുവൈത്ത് സിറ്റി: കുവൈത്തില്‍ കെട്ടിടത്തിന് തീപിടിച്ച് 50 പേര്‍ മരിച്ച സംഭവത്തില്‍ എട്ട് പേര്‍ കസ്റ്റഡിയില്‍. മൂന്ന് ഇന്ത്യക്കാരും നാല് ഈജിപ്ഷ്യന്‍സും ഒരു കുവൈത്തി പൗരനുമാണ് കസ്റ്റഡിയിലുള്ളത്…

June 14, 2024 0

കുവൈത്തിലുണ്ടായ ദുരന്തത്തിൽ മരണം 50 ആയെന്ന് കുവൈത്ത് മാധ്യമങ്ങൾ

By Editor

കുവൈത്ത് സിറ്റി: കുവൈത്തിലുണ്ടായ ദുരന്തത്തിൽ മരണം 50 ആയെന്ന് കുവൈത്ത് മാധ്യമങ്ങൾ. ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ഒരു ഇന്ത്യക്കാരൻ കൂടി മരിച്ചുവെന്ന് കുവൈത്ത് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.…

June 13, 2024 0

നളിനാക്ഷന്റെ ജീവൻ കാത്തത് വാട്ടർ ടാങ്ക് ; തീ ആളിക്കത്തിയപ്പോൾ മൂന്നാം നിലയിൽനിന്ന് എടുത്ത് ചാടിയത് ടാങ്കിലേക്ക്

By Editor

നളിനാക്ഷന്റെ ജീവൻ കാത്തത് വാട്ടർ ടാങ്കാണ്. കെട്ടിടം കത്തിയെരിയുകയും നിലവിളികൾ ഉയരുകയും ചെയ്യുമ്പോൾ വെള്ളത്തിലേക്ക് ചാടാനും രക്ഷപ്പെടാനും നളിനാക്ഷനു സാധിച്ചു. കുവൈത്ത് തീപിടിത്തത്തിൽ നിന്നു രക്ഷപ്പെട്ട നളിനാക്ഷന്റെ…

June 13, 2024 0

കുവൈത്ത് ദുരന്തം: മരിച്ചവരിൽ ചങ്ങനാശേരി, പെരിന്തൽമണ്ണ സ്വദേശികൾ

By Editor

തെക്കൻ കുവൈത്തിലെ മംഗഫിലിൽ കമ്പനി ജീവനക്കാർ താമസിച്ചിരുന്ന കെട്ടിടത്തിലുണ്ടായ തീപിടിത്തത്തിൽ മരിച്ചവരിൽ 14 മലയാളികളെ തിരിച്ചറിഞ്ഞു. മലപ്പുറം തിരൂർ കൂട്ടായി സ്വദേശി കോതപ്പറമ്പ് കുപ്പന്റെ പുരയ്ക്കൽ നൂഹ്…

June 13, 2024 0

കുവൈത്ത് ദുരന്തം; മരിച്ച 10 മലയാളികളെ തിരിച്ചറിഞ്ഞു ; സഹായ ധനം പ്രഖ്യാപിച്ച്‌ കേന്ദ്ര സർക്കാർ

By Editor

കുവൈത്ത് സിറ്റി: കുവൈത്തിലെ തൊഴിലാളി ക്യാമ്പിലുണ്ടായ തീപിടിത്തത്തില്‍ മരിച്ച 10 മലയാളികളെ തിരിച്ചറിഞ്ഞു.അപകടത്തില്‍ മൊത്തം 49 പേര്‍ മരിച്ചതായാണ് വിവരം. ഇതില്‍ 41 പേരുടെ മരണം സര്‍ക്കാര്‍…

June 12, 2024 0

കുവൈത്തിലെ തീപിടിത്തം; മരിച്ചവരില്‍ 11 പേര്‍ മലയാളികളെന്ന് റിപ്പോര്‍ട്ട്, കൊല്ലം സ്വദേശിയെ തിരിച്ചറിഞ്ഞു

By Editor

കുവൈത്തില്‍ മാഗെഫിലെ തൊഴിലാളികളുടെ ക്യാമ്പിലുണ്ടായ തീപിടിത്തത്തില്‍ മരിച്ചവരില്‍ 11 പേര്‍ മലയാളികളെന്ന് റിപ്പോര്‍ട്ട്. മരിച്ചവരില്‍ ഒരാള്‍ കൊല്ലം ആനയടി സ്വദേശിയാണ്. കൊല്ലം പൂയപ്പള്ളി പയ്യക്കോട് സ്വദേശി ഷമീര്‍…