കുവൈത്തിലെ മംഗെഫിൽ ഫ്ലാറ്റ് സമുച്ചയത്തിലുണ്ടായ തീപിടിത്തത്തിൽ 41 പേർ മരിച്ചെന്ന് റിപ്പോർട്ട്. അൻപതിലേറെപ്പേർക്കു പരുക്കേറ്റു. ഇതിൽ ഏഴു പേരുടെ നില ഗുരുതരമാണ്. മരിച്ചവരിൽ 2 മലയാളികളും ഒരു…
റിയാദ്: നിരവധി മലയാളികള്‍ യു.എ.ഇയിലേക്ക് സന്ദര്‍ശക-ടൂറിസ്റ്റ് വിസയില്‍ പോകാറുണ്ട്. നേരത്തെ ഇത്തരത്തിലുള്ള യാത്ര എളുപ്പമായിരുന്നെങ്കില്‍ ഇപ്പോള്‍ യു.എ.ഇ നിയമങ്ങള്‍ കര്‍ശനമാക്കിയിരിക്കുകയാണ്. കൃത്യമായ രേഖകളില്ലാത്ത പല യാത്രക്കാരെയും വിമാനത്താവളത്തില്‍…
റിയാദ്: സൗദിയില്‍ വേനല്‍ ചൂടിന് കാഠിന്യമേറി. രാജ്യത്തിന്റെ വിവിധ പ്രവിശ്യകളില്‍ കനത്ത ചൂടാണ് അനുഭവപ്പെടുന്നത്. കിഴക്കന്‍ പ്രവിശ്യയില്‍ താപനില 48ഡിഗ്രി സെല്‍ഷ്യസ് കടന്നു. റിയാദിലും മക്ക, മദീന…
ഷാർജ∙ ഷാർജ ഇന്ത്യൻ സ്കൂളിലേക്ക് അധ്യാപക, അനധ്യാപക ജീവനക്കാരെ ആവശ്യമുണ്ടെന്ന് അറിയിച്ച് തട്ടിപ്പിന് ശ്രമം. സമൂഹമാധ്യമത്തിലൂടെ ഷാർജ ഇന്ത്യൻ സ്കൂളിലേക്ക് ഉദ്യോഗാർഥികളെ തിരഞ്ഞെടുക്കാനുള്ള റിക്രൂട്ടിങ് ഏജൻസി എന്ന…
റിയാദ്: തെക്കന്‍ സൗദിയിലെ അസീര്‍ പ്രവിശ്യയിലെ മഹായിലില്‍ പിക്കപ്പും വാട്ടര്‍ ടാങ്കറും കൂട്ടിയിടിച്ച് പിക്കപ്പ് യാത്രക്കാരായ രണ്ടു വിദ്യാര്‍ഥികളും മൂന്നു വിദേശികളും മരിച്ചു. മരിച്ച വിദ്യാര്‍ഥികള്‍ സഹോദരങ്ങളാണ്.…
മസ്‌കത്ത്: കനത്ത ചൂടില്‍ വെന്തുരുകി ഒമാന്‍. താപനില 50 ഡിഗ്രി സെല്‍ഷ്യസിനടുത്തെത്തിയതോടെ പലയിടത്തും ജനങ്ങള്‍ പുറത്തിറങ്ങാന്‍ മടിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ ഏറ്റവും ഉയര്‍ന്ന താപനില രേഖപ്പെടുത്തിയത്…
റിയാദ്: ഹജ്ജ് തീര്‍ഥാടനത്തില്‍ മന്ത്രാലയം ഒരുക്കുന്ന സുരക്ഷ നടപടിക്രമങ്ങളുടെ ഭാഗമായി പുതിയ മാര്‍ഗ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. സുരക്ഷയുടെ ഭാഗമായും ഹറം വൃത്തിയായി സൂക്ഷിക്കുന്നതിനായും കാപ്പി, ഈത്തപ്പഴം, വെള്ളം…
കോഴിക്കോട്: കുവൈത്ത് കെ.എം.സി.സി കോഴിക്കോട് ജില്ല കമ്മിറ്റി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കൺവെൻഷൻ അലങ്കോലമാക്കുകയും സംഘർഷമുണ്ടാക്കുകയും ചെയ്ത സംഭവത്തിൽ നിരവധി സംഘടന പ്രവർത്തകർക്കെതിരെ നടപടി. കെ.എം.സി.സി അംഗങ്ങളായ ഷറഫുദ്ദീൻ…