തിരുവനന്തപുരം: ശബരിമല പ്രശ്നങ്ങള്‍ ഉന്നയിച്ച് കൊണ്ട് യു.ഡി.എഫിന്റെ ആഭിമുഖ്യത്തില്‍ ഇന്ന് രാവിലെ തിരുവനന്തപുരത്ത് സെക്രട്ടേയറ്റിന് മുന്നിലും മറ്റു ജില്ലകളില്‍ കളക്‌ട്രേറ്റുകള്‍ക്കുമുന്നിലും ധര്‍ണ നടത്തും.ശബരിമലയില്‍ നിരോധനാജ്ഞ പിന്‍വലിക്കുക, സര്‍ക്കാര്‍…
മണ്ഡലകാലത്തെ ശബരിമലയിലെ സുരക്ഷാ ഡ്യൂട്ടിയില്‍ നിന്നും ഐ.ജി എസ്.ശ്രീജിത്ത് പിന്മാറി. കൊല്‍ക്കത്തയിലെ പൊലീസ് സമ്മേളനത്തില്‍ പങ്കെടുക്കാനായാണ് ഡ്യൂട്ടിയില്‍ നിന്നും ഒഴിവായതെന്നാണ് അദ്ദേഹം നല്‍കിയിരിക്കുന്ന വിശദീകരണം. ശ്രീജിത്തിന് പകരം…
ശബരിമല പ്രക്ഷോഭം യുകെയിലും യു എസിലും ഉൾപ്പെടെ വിദേശ രാജ്യങ്ങളിലും സജീവമാകുന്നു. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ മലയാളികളായ അയ്യപ്പ ഭക്തന്മാരുടെ നേതൃത്വത്തിൽ മാത്രം നടന്നിരുന്ന പ്രക്ഷോഭമാണ് ഇപ്പോൾ…
ശബരിമലയില്‍ ഹൈക്കോടതി നിയോഗിച്ച മൂന്നംഗ നിരീക്ഷക സമിതിക്കെതിരായി സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി ഉടന്‍ പരിഗണിക്കില്ലെന്ന് സുപ്രീം കോടതി. കൂടാതെ ഹൈക്കോടതിയിലെ ഹര്‍ജികള്‍ സുപ്രീം…
ശബരിമലയിലേക്ക് കൂടുതല്‍ തീര്‍ഥാടകരെ ആകര്‍ഷിക്കാന്‍ സിനിമാ താരങ്ങള്‍ അടക്കമുള്ളവരെ ഉള്‍പ്പെടുത്തി പരസ്യം നൽകാൻ ദേവസ്വം ബോര്‍ഡിന്റെ നീക്കമെന്ന് റിപ്പോർട്ടുകൾ പുറത്തു വരുന്നു,ഇതുസംബന്ധിച്ച അന്തിമ തീരുമാനം തിങ്കളാഴ്ച ചേരുന്ന…
പമ്പ: ശബരിമല ദർശനത്തിനായി പമ്പയിലെത്തിയ നാൽപത്തിയെട്ടുകാരി മല കയറുന്നില്ല. ആന്ധ്രാപ്രദേശ് സ്വദേശിയായ ഉഷയെന്ന സ്ത്രീയാണ് സന്നിധാനത്തേക്ക് പോകണമെന്ന് താൽപര്യം പ്രകടിപ്പിച്ച് പമ്പയിൽ എത്തിയത്. എന്നാൽ, പൊലീസുകാരുമായി നടത്തിയ ചർച്ചയ്ക്ക് പിന്നാലെ…
നിലയ്ക്കലിനു സമീപം ഇലവുങ്കലിൽ പോലീസിനെ വിരട്ടി ഒറ്റയാൻ ഇറങ്ങി,ഇലവുങ്കലിൽ പൊലീസ് പരിശോധനാ കേന്ദ്രത്തിനു സമീപമാണ് കാട്ടാന ഇറങ്ങിയത്.അപ്രതീക്ഷിതമായി എത്തിയ കാട്ടാനയെ കണ്ട് പൊലീസുകാർ രക്ഷതേടി ഓടി.മോട്ടോർവാഹനവകുപ്പിന്റെ സേഫ്…
ചിത്തിര ആട്ട സമയത്ത് വത്സൻ തില്ലങ്കേരിക്ക് മൈക്ക് നൽകിയതിനെ ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രതിഷേധക്കാരെ ശാന്തരാക്കാനായിരുന്നു പൊലീസിന്‍റെ നപടിയെന്ന് മുഖ്യമന്ത്രി സഭയില്‍ ചോദ്യങ്ങള്‍ക്ക് മറുപടിയായി പറഞ്ഞു.ശബരിമലയില്‍…
കൊച്ചി: ശബരിമലയിലെ പൊലീസ് നടപടികളിൽ സംസ്ഥാന സർക്കാരിന് കനത്ത തിരിച്ചടി. ഏകപക്ഷീയമായ പൊലീസിന്‍റെ എല്ലാ വിലക്കുകളും റദ്ദാക്കിയ കോടതി സ്ഥിതിഗതികൾ നിരീക്ഷിക്കുന്നതിനായി മൂന്നംഗ ഉന്നതതല സമിതിയേയും ചുമതലപ്പെടുത്തി.…