Category: SPIRITUAL

June 12, 2020 0

ലോക്ക് ഡൗണിന് ശേഷം പള്ളികളില്‍ ആദ്യ ജുമുഅ; നിയന്ത്രണങ്ങള്‍ പാലിച്ച്‌ വിശ്വാസികള്‍ എത്തി

By Editor

ലോക്ക്‌ഡൌണ്‍ ഇളുവകള്‍ പ്രഖ്യാപിച്ച ശേഷം സംസ്ഥാനത്തെ നിരവധി പള്ളികളില്‍ ആദ്യമായി ജുമുഅ നടന്നു. കര്‍ശന നിയന്ത്രണങ്ങള്‍ പാലിച്ചാണ് വിശ്വാസികളെ പള്ളികളിലേക്ക് പ്രവേശിപ്പിച്ചത്. നഗര പ്രദേശങ്ങളില്‍ പള്ളികള്‍ അടഞ്ഞു…

June 11, 2020 0

ശബരിമല ഉത്സവം ഉപേക്ഷിച്ചു : തന്ത്രിയുടെ തീരുമാനം അംഗീകരിക്കുന്നുവെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

By Editor

തിരുവനന്തപുരം : കോവിഡ് മഹാമാരി വ്യാപിക്കുന്ന അവസരത്തില്‍, ശബരിമല ഉത്സവം ഉപേക്ഷിക്കണമെന്ന തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ തീരുമാനം അംഗീകരിക്കുന്നുവെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍.ഇത്തവണത്തെ ഉത്സവം ഉപേക്ഷിച്ചെന്നും…

June 9, 2020 0

ഭക്തർ കാണിക്കയായി സമർപ്പിച്ച സ്വർണം ബോണ്ടാക്കി മാറ്റാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് തയ്യാറെടുക്കുന്നു

By Editor

തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡിന്​ കീഴിലെ ക്ഷേത്രങ്ങളിൽ ഭക്തർ കാണിക്കയായി സമർപ്പിച്ച സ്വർണം ബോണ്ടാക്കി മാറ്റാൻ ആലോചന. സ്വർണം ഉരുക്കി റിസർവ്​ ബാങ്കിൽ ബോണ്ടാക്കി സൂക്ഷിക്കാനാണ്​ ആലോചിക്കുന്നത്.ഇതിൻെറ…

June 9, 2020 0

തിരുനെല്ലി ക്ഷേത്ര ദര്‍ശനം നിര്‍ത്തിവെച്ചു

By Editor

കല്‍പ്പറ്റ: കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി തിരുനെല്ലി ക്ഷേത്രത്തില്‍ ഇനിയൊരറിയിപ്പുണ്ടാകുന്നതു വരെ പിതൃതര്‍പ്പണവും നാലമ്ബലത്തിനകത്തെ ദര്‍ശനവും നിര്‍ത്തി വെച്ചു.ക്ഷേത്രം തന്ത്രി തരണനെല്ലൂര്‍ പദ്മനാഭനുണ്ണി നമ്ബൂതിരിപ്പാടിന്റെ നിര്‍ദ്ദേശപ്രകാരമാണ്…

June 8, 2020 0

ജൂണ്‍ 30 വരെ തുറക്കേണ്ടെന്ന് തീരുമാനമെടുത്ത് നിരവധി ഹൈന്ദവ ആരാധനാലയങ്ങള്‍; സഹകരിക്കാതെ എസ്‌എന്‍ഡിപി യുടെ കീഴിലുള്ള ക്ഷേത്രങ്ങള്‍

By Editor

 കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ജൂണ്‍ 30 വരെ തുറക്കേണ്ടെന്ന് തീരുമാനമെടുത്ത് നിരവധി ഹൈന്ദവ ആരാധനാലയങ്ങള്‍. തിരുവനന്തപുരം പത്മനാഭ സ്വാമി ക്ഷേത്രമടക്കമുള്ളവയാണ് ഈ തീരുമാനവുമായി മുന്നോട്ടു വന്നത്. തളിപ്പറമ്ബ്…

June 7, 2020 0

ക്ഷേത്രങ്ങള്‍ ഭക്തജനങ്ങള്‍ക്കായി തുറന്നുകൊടുക്കാനുള്ള തീരുമാനത്തില്‍ നിന്ന് കേരള സര്‍ക്കാര്‍ പിന്തിരിയണമെന്ന് കേരള ക്ഷേത്രസംരക്ഷണ സമിതി

By Editor

കോഴിക്കോട്: ക്ഷേത്രങ്ങള്‍ ഭക്തജനങ്ങള്‍ക്കായി തുറന്നുകൊടുക്കാനുള്ള തീരുമാനത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്തിരിയണമെന്ന് കേരള ക്ഷേത്രസംരക്ഷണ സമിതി. കോവിഡ് 19 ബാധിതരുടെ എണ്ണം വര്‍ധിക്കുകയാണ്. ക്ഷേത്രങ്ങള്‍ തുറന്നുകൊടുത്താല്‍ രോഗത്തെ പ്രതിരോധിക്കാന്‍…

May 25, 2020 0

ഹരിയാനയില്‍ 12 മുസ്‌ലിം കുടുംബങ്ങൾ ഹിന്ദു മതത്തിലേക്ക്

By Editor

ഹരിയാനയില്‍ 12 മുസ്‌ലിം കുടുംബങ്ങൾ ഹിന്ദു മതത്തിലേക്ക് മാറിയതായി റിപ്പോർട്ടുകൾ ,ബവാന ജില്ലയിലെ ഹരേവാലി ഗ്രാമത്തില്‍ ഈ മാസം 22നാണ് 12 മുസ്‌ലിം കുടുംബങ്ങളിലെ മുഴുവന്‍ അംഗങ്ങളും…