Category: SPIRITUAL

June 23, 2021 0

ഗുരുവായൂര്‍ ക്ഷേത്രം നാളെ തുറക്കും; ഒരു ദിവസം 300 പേര്‍ക്ക് പ്രവേശനം

By Editor

തൃശൂര്‍: ഒന്നരമാസത്തെ ഇടവേളക്ക് ശേഷം ഗുരുവായൂര്‍ ക്ഷേത്രം നാളെ വീണ്ടും തുറക്കും. കര്‍ശനമായ കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചായിരിക്കും ക്ഷേത്രം തുറക്കുകയെന്ന് അധികൃതര്‍ വ്യക്തമാക്കി.ഒരു ദിവസം 300 പേര്‍ക്കായിരിക്കും…

June 14, 2021 0

ലോക്ക്ഡൗണ്‍ ഇളവുകൾ ; പള്ളികളില്‍ ആരാധനകള്‍ നിര്‍വ്വഹിക്കാന്‍ വിശ്വാസികളെ അനുവദിക്കണമെന്ന് മുസ്‍ലിം സംഘടനാ നേതാക്കള്‍

By Editor

കോവിഡ് രണ്ടാം തരംഗത്തിനെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയ ലോക്ഡൗണില്‍ ഘട്ടം ഘട്ടമായി ഇളവുകള്‍ നല്‍കുന്ന സാഹചര്യത്തില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് ആരാധനാലയങ്ങളില്‍ ആരാധനകള്‍ നിര്‍വ്വഹിക്കാന്‍ വിശ്വാസികള്‍ക്ക് അനുമതി…

June 9, 2021 0

ക്ഷേത്ര ഭൂമി എല്ലായ്പ്പോഴും ക്ഷേത്രങ്ങളുടേതു തന്നെ: മദ്രാസ് ഹൈക്കോടതി

By Editor

ചെന്നൈ: ക്ഷേത്ര ഭൂമികൾ എല്ലായ്പ്പോഴും ക്ഷേത്രങ്ങളുടെ ഭൂമിയായിരിക്കുമെന്ന് മദ്രാസ് ഹൈക്കോടതി. ബന്ധപ്പെട്ട അധികൃതരുടെ ആഗ്രഹങ്ങൾക്ക് വിരുദ്ധമായി ക്ഷേത്ര ഭൂമികൾ മറ്റാവശ്യങ്ങൾക്ക് ഏറ്റെടുക്കരുതെന്നും ‘പൊതു ആവശ്യങ്ങൾക്ക്’ എന്ന ആശയം…

June 2, 2021 0

മദ്രസ അധ്യാപകര്‍ക്കുള്ള പെന്‍ഷന്‍ വിഷയം ; മതപരമായ പ്രവര്‍ത്തനത്തിന് സംസ്ഥാന സര്‍ക്കാര്‍ പണം മുടക്കുന്നത് എന്തിനെന്ന് ഹൈക്കോടതി ! ?

By Editor

കൊച്ചി: മതപരമായ പ്രവര്‍ത്തനത്തിന് സംസ്ഥാന സര്‍ക്കാര്‍ പണം മുടക്കുന്നത് എന്തിനെന്ന് ഹൈക്കോടതി. കേരള മദ്രസ അധ്യാപക ക്ഷേമനിധിയിലേക്കു സംസ്ഥാന സര്‍ക്കാര്‍ പണം നല്‍കുന്നുണ്ടോയെന്നു വ്യക്തമാക്കാന്‍ കോടതി ആവശ്യപ്പെട്ടു.…

May 22, 2021 0

മുഖ്യമന്ത്രിക്ക് മുസ്ലിം സമുദായത്തിലെ അംഗത്തില്‍ വിശ്വാസമില്ലെന്ന് തെളിയിക്കുന്നതാണ് ന്യൂനപക്ഷക്ഷേമ വകുപ്പ് തിരിച്ചെടുത്തതെന്ന് സമസ്ത‍

By Editor

തിരുവനന്തുപുരം : ചിലരുടെ സമ്മര്‍ദത്തിന് വഴങ്ങി ന്യൂനപക്ഷക്ഷേമ വകുപ്പ് മുഖ്യമന്ത്രി തിരിച്ചെടുത്ത് സര്‍ക്കാരിന്റെ നിറം കെടുത്തിയെന്ന് രൂക്ഷ വിമര്‍ശനവുമായി സമസ്ത. ഇകെ വിഭാഗത്തിന്റെ മുഖപത്രത്തിലൂടെയാണ് ഇത്തര്ത്തില്‍ വിമര്‍ശനം…

May 12, 2021 0

ലോക്ഡൗണ്‍ ലംഘനം: രഹസ്യമായി പള്ളിയിൽ നമസ്‌കാരം നടത്തിയ 7 പേരെ പരപ്പനങ്ങാടി പോലിസ് അറസ്റ്റ് ചെയ്തു

By Editor

പരപ്പനങ്ങാടി: ലോക്ഡൗണ്‍ നിയന്ത്രണങ്ങളുടെ ഭാഗമായി ആരാധനാലയങ്ങള്‍ അടച്ചിടണം എന്ന സര്‍ക്കാര്‍ ഉത്തരവ് നിലവിലിരിക്കെ കുരിക്കല്‍ റോഡ് ജുമാ അത്ത് പള്ളിയില്‍ രഹസ്യമായി സുബഹി നമസ്‌കാരം നടത്തിയ 7…

May 11, 2021 0

മാസപ്പിറവി ദൃശ്യമായില്ല ; ചെറിയപെരുന്നാള്‍ വ്യാഴാഴ്ച

By Editor

കോഴിക്കോട്: ചെറിയ പെരുന്നാള്‍ വ്യാഴാഴ്ചയായിരിക്കുമെന്ന് വിവിധ ഖാസിമാര്‍ അറിയിച്ചു. മാസപ്പിറവി ദൃശ്യമാകാത്ത സാഹചര്യത്തിലാണ് പെരുന്നാള്‍ വ്യാഴാഴ്ച നടക്കുക.  ഇതോടെ റംസാന്‍ മുപ്പതും പൂര്‍ത്തിയാക്കിയശേഷമാകും കേരളത്തിലെ മുസ്ലീം മതവിശ്വാസികള്‍…