Category: SPORTS

August 8, 2022 0

കോമണ്‍വെല്‍ത്ത് ഗെയിംസ് ബാഡ്മിന്റണില്‍ പി.വി സിന്ധുവിന് സ്വര്‍ണം

By Editor

കോമണ്‍വെല്‍ത്ത് ഗെയിംസ് ബാഡ്മിന്റണില്‍ ഇന്ത്യയുടെ പി.വി സിന്ധുവിന് സ്വര്‍ണം. ഫൈനലില്‍ കനേഡിയന്‍ താരമായ മിഷേല്‍ ലിയെ പരാജയപ്പെടുത്തിയാണ് സിന്ധു സ്വര്‍ണം നേടിയത്. പരിക്കിനെ അതിജീവിച്ച് ഫൈനലിനിറങ്ങിയ സിന്ധുവിന്റെ…

August 8, 2022 0

എ.ഫ്.എൽ സമ്മർ ലീഗ് : റൈസിംഗ് സ്റ്റാർ ക്രിക്കറ്റ് ക്ലബ് ജേതാക്കളായി

By Editor

കുവൈറ്റ് : അബുഹലീഫാ റേൻജർസ് ക്രിക്കറ്റ് ഗ്രൗണ്ടിൽ നടന്ന എ.ഫ്.എൽ സമ്മർ ലീഗ് 2022 (A-ഡിവിഷൻ) ക്രിക്കറ്റ് ചാമ്പ്യൻഷിപ് ഫൈനലിൽ എലൈറ്റ് സ്പോർട്ടിങ് ക്ലബ്ബിനെ പരാജയപ്പെടുത്തി റൈസിംഗ്…

August 8, 2022 Off

കോമണ്‍വെല്‍ത്ത് ഗെയിംസ്; മിക്‌സഡ് ഡബിള്‍സ് ടേബിള്‍ ടെന്നീസില്‍ ഇന്ത്യയ്ക്ക് സ്വർണനേട്ടം

By admin

ബര്‍മിങ്ഹാം: 2022 കോമണ്‍വെല്‍ത്ത് ഗെയിംസ് മിക്സഡ് ടേബിൾ ടെന്നീസിൽ ഇന്ത്യക്ക് സ്വർണം. ഇന്ത്യയുടെ അചന്ത ശരത് കമാൽ- ശ്രീജ അകുല സഖ്യയുമാണ് സ്വര്‍ണം നേടിയത്. മലേഷ്യയുടെ ചൂംഗ്-…

August 3, 2022 0

വനിതാ ഭാരോദ്വഹനത്തില്‍ മെഡല്‍പ്രതീക്ഷയായിരുന്ന ഇന്ത്യയുടെ പൂനം യാദവിനു നിരാശ

By Editor

ബിര്‍മിങ്ങാം: വനിതാ ഭാരോദ്വഹനത്തില്‍ മെഡല്‍പ്രതീക്ഷയായിരുന്ന ഇന്ത്യയുടെ പൂനം യാദവിനു നിരാശ. 76 കിലോഗ്രാം വിഭാഗത്തില്‍ മത്സരിച്ച യാദവ്‌, സ്‌നാച്ചില്‍ മികച്ച പ്രകടനം കാഴ്‌ചവച്ച്‌ രണ്ടാം സ്‌ഥാനത്തെത്തി. എന്നാല്‍…

August 2, 2022 0

വനിതാ യൂറോ : ഇംഗ്ലണ്ട്‌ ജേതാക്കള്‍

By Editor

ലണ്ടന്‍: ജര്‍മനിയെ 2-1 നു തോല്‍പ്പിച്ച്‌ ഇംഗ്ലണ്ട്‌ വനിതാ യൂറോ കപ്പ്‌ ഫുട്‌ബോള്‍ ജേതാക്കളായി. വെംബ്ലി സ്‌റ്റേഡിയത്തില്‍ നടന്ന മത്സരം മുഴുവന്‍ സമയത്ത്‌ 1-1 എന്ന നിലയിലായിരുന്നു.…

July 31, 2022 0

റഫറിമാര്‍ക്കായി വര്‍ക്ക്‌ഷോപ്പ്‌

By Editor

കോട്ടയം: കേരളാ ബാസ്‌കറ്റ്‌ബോള്‍ അസോസിയേഷന്‍ മാന്നാനം സെന്റ്‌ എഫ്രേംസ്‌ എച്ച്‌.എസ്‌.എസില്‍ റഫറിമാരുടെ റസിഡന്‍ഷ്യല്‍ വര്‍ക്ക്‌ഷോപ്പ്‌ തുടങ്ങി. ദ്വിദിന ശില്‍പശാലയില്‍ സംസ്‌ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള റഫറിമാരും ടേബിള്‍…

July 29, 2022 Off

ഇന്ത്യയുടെ ടി20 സ്ക്വാഡിൽ സഞ്ജുവിനെയും ഉള്‍പ്പെടുത്തി

By Editor

വെസ്റ്റിന്‍ഡീസിനെതിരെയുള്ള ഇന്ത്യുടെ ടി20 സ്ക്വാഡിൽ സഞ്ജു സാംസണെയും ഉള്‍പ്പെടുത്തി. തുടക്കത്തിൽ സഞ്ജുവിന് ഏകദിന സ്ക്വാഡിൽ മാത്രമാണ് അവസരം ലഭിച്ചിരുന്നതെങ്കിലും ഏകദിനത്തിലെ ശ്രദ്ധേയമായ പ്രകടനം താരത്തിന് ടി20 സ്ക്വാഡിൽ…