Category: SPORTS

September 18, 2019 0

ചാംപ്യന്‍സ് ലീഗില്‍ ആദ്യ പോരാട്ടത്തില്‍ ചെല്‍സിക്ക് തോല്‍വി

By Editor

ചാംപ്യന്‍സ് ലീഗില്‍ ഇന്ന് നടന്ന ആദ്യ പോരാട്ടത്തില്‍ ചെല്‍സിക്ക് തോല്‍വി. സ്പാനിഷ് ക്ലബ്ബായ വലന്‍സിയയോട് ഏകപക്ഷീയമായ ഒരു ഗോളിനാണ് ചെല്‍സിയുടെ തോല്‍വി. മല്‍സരത്തിന്റെ 74ാം മിനിറ്റില്‍ റൊഡ്രിഗോ…

September 4, 2019 0

ഖത്തര്‍ ലോകകപ്പ് ഫുട്ബോള്‍ ഔദ്യോഗിക ലോഗോ പ്രകാശനം ചെയ്തു

By Editor

ദോഹ: 2022ല്‍ ഖത്തറില്‍ നടക്കുന്ന ലോകകപ്പ് ഫുട്ബോള്‍ ഔദ്യോഗിക ലോഗോ പ്രകാശനം ചെയ്തു. ഡിജിറ്റല്‍ക്യാമ്ബയ്‌നിലൂടെ ഖത്തര്‍ ലോകകപ്പ് സംഘാടകരായ സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്റ് ലെഗസി…

August 29, 2019 0

ഐ.എസ്.എല്‍ പുതിയ സീസണില്‍ മുഹമ്മദ് റാഫി കേരള ബ്ലാസ്റ്റേഴ്‌സിനായി കളിക്കും

By Editor

ഐ.എസ്.എല്‍ പുതിയ സീസണില്‍ മുഹമ്മദ് റാഫി കേരള ബ്ലാസ്റ്റേഴ്‌സിനായി കളിക്കും. കാസര്‍കോട് സ്വദേശിയായ റാഫി 2004-ല്‍ എസ്.ബി.ടിയിലൂടെയാണ് തന്റെ പ്രൊഫഷണല്‍ കരിയര്‍ ആരംഭിച്ചത്.ബ്ലാസ്റ്റേഴ്‌സിലേക്ക് റാഫിയുടെ രണ്ടാം വരവാണ്…

August 24, 2019 0

22 വര്‍ഷങ്ങള്‍ക്ക് ശേഷം ഡ്യൂറന്റ് കപ്പ് കേരളത്തിലേക്ക്; മോഹന്‍ ബഗാനെ തോല്‍പ്പിച്ചാണ് കേരളത്തിന്റെ ഐ ലീഗ് ക്ലബായ ഗോകുലം കേരള എഫ് സി കിരീടം സ്വന്തമാക്കിയത്

By Editor

 22 വര്‍ഷങ്ങള്‍ക്ക് ശേഷം ഡ്യൂറന്റ് കപ്പ് കേരളത്തിലേക്ക്. കൊല്‍ക്കത്ത സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തില്‍ നടന്ന ഫൈനലില്‍ മോഹന്‍ ബഗാനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തോല്‍പ്പിച്ചാണ് കേരളത്തിന്റെ ഐ…

August 22, 2019 0

കുംബ്ലെയെ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാനാക്കണം; സെവാഗ്

By Editor

മുന്‍ ഇന്ത്യന്‍ താരവും പരിശീലകനുമായ അനില്‍ കുംബ്ലെയെ ഇന്ത്യന്‍ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാനാക്കണമെന്ന ആവശ്യവുമായി വീരേന്ദര്‍ സെവാഗ് രംഗത്ത്. കളിക്കാരുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കാനുള്ള കുംബ്ലെയുടെ കഴിവ്, അദ്ദേഹത്തെ…

August 15, 2019 0

ചെല്‍സിയെ തോല്‍പ്പിച്ച്‌ യു​​വേ​ഫ സൂ​പ്പ​ര്‍ ക​പ്പ്​ ലിവര്‍പൂളിന്

By Editor

യു​​വേ​ഫ സൂ​പ്പ​ര്‍ കപ്പിൽ ​ ചെല്‍സിയെ തോല്‍പ്പിച്ച്‌ ലിവര്‍പൂള്‍ കപ്പ് സ്വന്തമാക്കി. തു​ര്‍​ക്കി​യി​ലെ ഇ​സ്​​തം​ബൂ​ളി​ല്‍ നടന്ന മത്സരത്തില്‍ പെനല്‍റ്റി ഷൂട്ടൗട്ടിലാണ് വിജയികളെ തെരഞ്ഞെടുത്തത്. പ്രീ​മി​യ​ര്‍ ലീ​ഗി​ലെ​ ബ​ദ്ധ​വൈ​രി​ക​ള്‍…

August 11, 2019 0

ഇന്ത്യ – വിന്‍ഡീസ് രണ്ടാം ഏകദിനം ഇന്ന്

By Editor

ഇന്ത്യയും വെസ്റ്രിന്‍ഡീസും തമ്മിലുള്ള ഏകദിന പരമ്പരയിലെ രണ്ടാം മത്സരം ഇന്ന് പോര്‍ട്ട് ഒഫ് സ്പെയിനില്‍ നടക്കും. ഇന്ത്യന്‍ സമയം രാത്രി 7 മുതലാണ് മത്സരം. പരമ്പരയിലെ ആദ്യ…