Category: TEC

August 1, 2020 0

ചൈനീസ് ബ്രാന്‍ഡായ ഓണര്‍ ഇന്ത്യയില്‍ ആദ്യ ലാപ്‌ടോപ്പ് പുറത്തിറക്കി

By Editor

ചൈനീസ് ബ്രാന്‍ഡായ ഓണര്‍ ഇന്ത്യയില്‍ ആദ്യ ലാപ്‌ടോപ്പ് പുറത്തിറക്കി. മാജിക് ബുക്ക് 15 എന്ന പേരില്‍ എട്ട് ജിബിറാം, 256 ജിബി എസ്എസ്ഡി, ഹിഡന്‍ പോപ്പ്-അപ്പ് വെബ്ക്യാം,…

July 22, 2020 0

നിരവധി പ്ര​​ത്യേകതകളുമായി ‘മവെറിക്​സ്​ പ്രോ’ സൈബർ ലോകത്തേക്ക്​

By Editor

ശ്രീജിത്ത് ശ്രീധരൻ കോഴിക്കോട്​: കോവിഡ്​-19 വൈറസും ലോക്​ഡൗണുകളും മാറ്റിമറിച്ച പുതിയ ലോകത്ത്​ കൂടുതൽ ഉപകാരപ്രദമായ ഓൺലൈൻ കമ്യൂണിക്കേഷൻ പ്ലാറ്റ്​ഫോമുമായി മാലയാളി സംരംഭകർ രംഗത്ത്​. ‘മവെറിക്​സ്​ പ്രോ’ എന്ന…

July 6, 2020 0

രാജ്യദ്രോഹ പ്രവര്‍ത്തനങ്ങള്‍ നടത്തിയതിന് ഖാലിസ്ഥാന്‍ അനുകൂല സൈറ്റുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി

By Editor

ഡല്‍ഹി: രാജ്യദ്രോഹ പ്രവര്‍ത്തനങ്ങള്‍ നടത്തിയതിന് ഖാലിസ്ഥാന്‍ നിരോധിത സംഘടനയായ സിക്ക് ഫോര്‍ ജസ്‌റ്റിസിന്റെ(എസ്.എഫ്.ജെ) നിയന്ത്രണത്തിലുള്ള 40 വെബ്‌സൈറ്റുകള്‍ കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചു.റഷ്യ കേന്ദ്രമാക്കിയുള്ള 40 വെബ്സൈറ്റുകള്‍ വഴി ഖാലിസ്ഥാന്‍…

July 2, 2020 0

ബിഎസ്‌എന്‍എല്‍ 499 രൂപയുടെ ഭാരത് ഫൈബര്‍ ബ്രോഡ്‌ബാന്‍ഡ് പ്ലാന്‍ നിര്‍ത്തലാക്കി

By Editor

ബിഎസ്‌എന്‍എല്‍ തങ്ങളുടെ ബ്രോഡ്ബാന്റ് ഉപയോക്താക്കള്‍ക്കായി നിരവധി പ്ലാനുകള്‍ അവതരിപ്പിക്കുന്നുണ്ട്. നിരന്തരം അപ്ഡേറ്റ് ചെയ്യുന്ന ഈ പ്ലാുനുകളുടെ പട്ടികയില്‍ നിന്ന് ചിലതിനെ ബിഎസ്‌എന്‍എല്‍ എടുത്ത് മാറ്റാറുമുണ്ട്. ഇത്തരത്തില്‍ ഒരു…

June 30, 2020 0

പ്രവര്‍ത്തിക്കാന്‍ അനുവദിക്കണമെന്നുമുള്ള അഭ്യര്‍ത്ഥനയുമായി ടിക്ക് ടോക്ക്

By Editor

കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിരോധനം പിന്‍വലിക്കണമെന്നും പ്രവര്‍ത്തിക്കാന്‍ അനുവദിക്കണമെന്നുമുള്ള അഭ്യര്‍ത്ഥനയുമായി ടിക്ക് ടോക്ക്. നിലപാടുകള്‍ വിശദീകരിക്കാന്‍ തങ്ങള്‍ക്ക് സര്‍ക്കാര്‍ അവസരം തന്നിട്ടുണ്ടെന്നം ടിക്ക് ടോക്ക് വിശദീകരണത്തില്‍ പറയുന്നു.ഇന്ത്യന്‍…

June 18, 2020 0

ഇന്ത്യ-ചൈന സംഘര്‍ഷം; പുതിയ ഫോണിന്റെ ലോഞ്ചിങ് ഒഴിവാക്കി ഓപ്പോ

By Editor

ഇന്ത്യയില്‍ നടത്താനിരുന്ന പുതിയ ഫോണിന്റെ ഓണ്‍ലൈന്‍ ലോഞ്ചിങ് ഒഴിവാക്കി ചൈനീസ് ഫോണ്‍ നിര്‍മാതാക്കളായ ഒപ്പോ. ഇന്ത്യ-ചൈന സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തിലാണ് ലോഞ്ചിങ്ങില്‍ നിന്നും ഒപ്പോ പിന്‍വാങ്ങിയത്.ഒപ്പോയുടെ ഫൈന്റ് എക്സ്…

June 17, 2020 0

ടി​ക്ക്ടോ​ക്ക് ഉ​ള്‍​പ്പ​ടെ ചൈ​നീ​സ് മൊ​ബൈ​ല്‍ ആ​പ്ലി​ക്കേ​ഷ​നു​ക​ള്‍ അ​പ​ക​ട​കാ​രി​ക​ളാ​ണെ​ന്ന് ര​ഹ​സ്യാ​ന്വേ​ഷ​ണ ഏ​ജ​ന്‍​സി​ക​ള്‍

By Editor

ന്യൂ​ഡ​ല്‍​ഹി: ടി​ക്ക്ടോ​ക്ക് ഉ​ള്‍​പ്പ​ടെ ചൈ​നീ​സ് മൊ​ബൈ​ല്‍ ആ​പ്ലി​ക്കേ​ഷ​നു​ക​ള്‍ അ​പ​ക​ട​കാ​രി​ക​ളാ​ണെ​ന്ന് ര​ഹ​സ്യാ​ന്വേ​ഷ​ണ ഏ​ജ​ന്‍​സി​ക​ള്‍. ആപ്പുകള്‍ സുരക്ഷിതമല്ലെന്നും വലിയ തോതില്‍ ഡാറ്റ ഇന്ത്യക്ക് പുറത്തേക്ക് എത്തിക്കാന്‍ സാധ്യതയുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് ഇന്‍റലിജന്‍സ്…