Category: THIRUVANTHAPURAM

February 18, 2024 0

നാലു ഡിഗ്രി വരെ കൂടാം; മൂന്ന് ജില്ലകളില്‍ ഉയര്‍ന്ന താപനില മുന്നറിയിപ്പ്

By Editor

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും ഉയര്‍ന്ന താപനില മുന്നറിയിപ്പ്. ജാഗ്രതയുടെ ഭാഗമായി തിരുവനന്തപുരം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഞായറാഴ്ചയും തിങ്കളാഴ്ചയും…

February 17, 2024 0

ചിപ്‌സ് നിർമാണ കടയിൽ ഗ്യാസ് സിലിണ്ടറുകൾ പൊട്ടിത്തെറിച്ചു; ഒരു മരണം

By Editor

തിരുവനന്തപുരം: കൈതമുക്കിൽ ചിപ്‌സ് നിർമാണ കടയിൽ ഗ്യാസ് സിലിണ്ടറുകൾ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. സംഭവത്തിൽ രണ്ടുപേർക്കു പരുക്കേറ്റു. കട ഉടമ അപ്പു ആചാരിയാണ് മരിച്ചത്. കണ്ണൻ…

February 17, 2024 0

ആറ്റുകാൽ പൊങ്കാല മഹോത്സവം: ഇന്ന് കൊടിയേറും, കുംഭ മാസത്തിലെ പൂരം നാളിനായി കാത്തിരിപ്പോടെ ഭക്തജനങ്ങൾ

By Editor

തിരുവനന്തപുരം: തലസ്ഥാനനഗരി ഒന്നടങ്കം കാത്തിരിക്കുന്ന ആറ്റുകാൽ പൊങ്കാല മഹോത്സവത്തിന് ഇന്ന് കൊടിയേറും. ദേവിയെ കാപ്പുകെട്ടി കുടിയിരുത്തുന്നതോടെയാണ് ഉത്സവം ആരംഭിക്കുക. 10 ദിവസം നീളുന്നതാണ് ആറ്റുകാൽ ക്ഷേത്രത്തിലെ പൊങ്കാല…

February 14, 2024 0

തിരുവിതാംകൂർ രാജ കുടുംബാംഗങ്ങളുടെ പെൻഷൻ വർധന: മുൻകാല പ്രാബല്യത്തോടെ ഉത്തരവിടണമെന്ന് ഹൈകോടതി

By Editor

കൊച്ചി: തിരുവിതാംകൂർ രാജ കുടുംബാംഗങ്ങളുടെ 2017ലെ പെൻഷൻ വർധനക്ക്​ മുൻകാല പ്രാബല്യം നൽകി മൂന്ന്​ മാസത്തിനകം ഉത്തരവിടണമെന്ന്​ ഹൈകോടതി. പെൻഷൻ 2017 ഒക്ടോബർ 29ന് 3000 രൂപയായി…

February 14, 2024 0

ഓണ്‍ലൈന്‍ കണ്‍സള്‍ട്ടേഷനിടെ വനിതാ ഡോക്ടര്‍ക്ക് നേരെ നഗ്‌നതാ പ്രദര്‍ശനം, യുവാവിനെതിരെ കേസ്

By Editor

തിരുവനന്തപുരം: ഓണ്‍ലൈന്‍ പരിശോധനയ്ക്കിടെ വനിതാ ഡോക്ടര്‍ക്ക് നേരെ നഗ്‌നതാ പ്രദര്‍ശനം. തിരുവനന്തപുരത്തെ ഒരു സര്‍ക്കാര്‍ ആശുപത്രിയിലെ ഡോക്ടര്‍ക്ക് നേരെയാണ് യുവാവ് മോശമായി പെരുമാറിയത്. ഓണ്‍ലൈനായി വീഡിയോ കോളിലൂടെ…

February 11, 2024 0

ബന്ധുവിനെ മർദിച്ചത് ചോദിക്കാനെത്തി: യുവാവിനെ ബീയർ കുപ്പികൊണ്ട് കുത്തിക്കൊന്നു; 3 പേർ കസ്റ്റഡിയിൽ

By Editor

തിരുവനന്തപുരം ∙ മലയിൻകീഴ് വിളവൂർക്കൽ കാരാംകോട്ടുകോണത്ത് തർക്കത്തിനിടെ യുവാവ് കുത്തേറ്റു മരിച്ചു. കാരാംകോട്ടുകോണം കുളത്തുംകര ശാലിനി ഭവനിൽ കർഷക കോൺഗ്രസ് കാട്ടാക്കട മണ്ഡലം പ്രസിഡന്റ് മണികണ്ഠൻ–സിന്ധു ദമ്പതികളുടെ…

February 10, 2024 0

വീണയെ ന്യായീകരിച്ച് എക്സാലോജിക്കിനെ വെള്ളപൂശി സിപിഎം രേഖ; കീഴ്ഘടകങ്ങൾക്ക് കൈമാറി

By Editor

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മകൾ വീണയുടെ എക്സാലോജിക് കമ്പനിയെ ന്യായീകരിച്ചു സിപിഎം രേഖ. സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരിക്കെതിരെ കേന്ദ്ര ഏജൻസികൾ കേസെടുത്തപ്പോൾ…