Category: THRISSUR

June 22, 2018 0

ഹിമാലയത്തിലേക്ക് ബുള്ളറ്റില്‍ യാത്ര നടത്തിയ വിദ്യാര്‍ത്ഥിനികള്‍ക്ക് സ്വീകരണം

By Editor

മാള: കാര്‍മല്‍ കോളേജിനു അഭിമാനമായി ബുള്ളറ്റ് മോട്ടോര്‍ സൈക്കിളില്‍ ഹിമാലയം വരെ യാത്ര നടത്തി തിരിച്ചെത്തിയവര്‍ക്ക് സ്വീകരണം നല്‍കി. കാര്‍മ്മലിലെ കമ്യൂണിറ്റി കോളേജ് വിഭാഗം വിദ്യാര്‍ഥിനിയായ അനഘയാണ്…

June 21, 2018 0

12 മണിക്കൂര്‍ പിന്നിട്ടിട്ടും കുതിരാനില്‍ ഗതാഗതം പൂര്‍ണ സ്ഥിതിയിലാക്കാന്‍ കഴിയുന്നില്ല: നിസ്സഹായരായി പോലീസ്

By Editor

തൃശൂര്‍: റോഡിലെ കുഴികളെത്തുടര്‍ന്നു ദേശീയ പാതയിലെ കുതിരാനില്‍ അര്‍ധരാത്രി തുടങ്ങിയ ഗതാഗത കുരുക്ക് 12 മണിക്കൂര്‍ പിന്നിട്ടും തുടരുന്നു. വലിയ വാഹനങ്ങള്‍ കുഴികള്‍ ഇറങ്ങിക്കയറാന്‍ ഏറെ സമയമെടുക്കുന്നതാണ്…

June 20, 2018 0

പൊലീസിനെ നിയമിക്കുന്നത് പിഎസ്‌സിയാണെന്ന നല്ല ബോധ്യം വേണം: കോടിയേരി

By Editor

തൃശൂര്‍: പൊലീസിനെകൊണ്ട് ദാസ്യപണി നടത്തിയാല്‍ എത്ര ഉന്നതരായാലും കര്‍ശന നടപടിയുണ്ടാകുമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. തൃശൂരില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു കോടിയേരി.…

June 16, 2018 0

വാല്‍പ്പാറയില്‍ പുലിയുടെ ആക്രമണത്തില്‍ വീട്ടമ്മ കൊല്ലപ്പെട്ടു: ഒരാള്‍ക്ക് പരിക്കേറ്റു

By Editor

അതിരപ്പിള്ളി: വാല്‍പ്പാറയില്‍ പുലിയുടെ ആക്രമണത്തില്‍ തോട്ടം തൊഴിലാളിയായ വീട്ടമ്മ കൊല്ലപ്പെട്ടു. കാഞ്ചമല എസ്റ്റേറ്റില്‍ മതിയുടെ ഭാര്യ കൈലാസം (45) ആണ് പുലിയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഒരാള്‍ക്ക് പരുക്കേറ്റു.…

June 14, 2018 0

റോഡുകള്‍ തൊടുകളാണ്: മന്ത്രി സി രവീന്ദ്രനാഥിനെതിരെ കോണ്‍ഗ്രസ് പ്രവര്‍ത്തകയുടെ വീഡിയോ വൈറലാകുന്നു

By Editor

തൃശൂര്‍: മഴ കനത്തതോടെ കേരളത്തിലെ റോഡുകള്‍ തൊടുകള്‍ക്ക് തുല്യമായിരിക്കുകയാണ്. ജനങ്ങള്‍ വലയുമെന്ന് അറിഞ്ഞുകൊണ്ട് ജനപ്രതിനിധികള്‍ കണ്ണടയ്ക്കുകയാണ് ചെയ്യുന്നത്. തൃശൂര്‍ ജില്ലയിലെ പുതുക്കാട് മണ്ഡലത്തിലെ നാട്ടുകാര്‍ മഴയില്‍ കുളമായ…

June 11, 2018 0

മുതിര്‍ന്ന സി.പി.ഐ നേതാവ് എ.എം. പരമന്‍ അന്തരിച്ചു

By Editor

തൃശ്ശൂര്‍: മുന്‍ എം.എല്‍.എയും മുതിര്‍ന്ന സി.പി.ഐ നേതാവുമായ എ.എം. പരമന്‍ (92) അന്തരിച്ചു. 1987 മുതല്‍ 1992 വരെ ഒല്ലൂര്‍ എംഎല്‍എയായിരുന്നു. സ്വാതന്ത്ര്യ സമര സേനാനിയും തൃശ്ശൂര്‍…

June 7, 2018 0

ഭവനനിര്‍മാണത്തിനായി തൊഴിലുറപ്പ് തൊഴിലാളികള്‍ നിര്‍മിച്ച സിമന്റ് ഇഷ്ടികകള്‍ വിതരണം ചെയ്തു

By Editor

കാടുകുറ്റി : ഗ്രാമപഞ്ചായത്തിലെ ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെട്ട ഗുണഭോക്താക്കള്‍ക്ക് ഭവനനിര്‍മാണത്തിനായി തൊഴിലുറപ്പ് തൊഴിലാളികള്‍ നിര്‍മിച്ച സിമന്റ് ഇഷ്ടികകളുടെ വിതരണോദ്ഘാടനം ചാലക്കുടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ഷീജു…