Category: THRISSUR

May 20, 2018 0

പെട്രോള്‍പമ്പില്‍ വാക്കുതര്‍ക്കം: യുവാവിനെ പെട്രോളൊഴിച്ചു കത്തിച്ചു

By Editor

തൃശൂര്‍: പെട്രോള്‍പമ്പില്‍ വാക്കുതര്‍ക്കത്തിനെത്തുടര്‍ന്ന് യുവാവിനെ പെട്രോളൊഴിച്ചു കത്തിച്ചു. ഗുരുതരമായി പൊള്ളലേറ്റ മുപ്ലിയം സ്വദേശി മാണുകാടന്‍ വീട്ടില്‍ ദിലീപ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍. സംഭവത്തില്‍ ഒമ്പേതുങ്ങല്‍ സ്വദേശി…

May 20, 2018 0

നമസ്‌കരിക്കാന്‍ പോയ യുവാവിന്റെ കാറില്‍ നിന്നും രണ്ട് ലക്ഷം രൂപ കവര്‍ന്നു

By Editor

ചാവക്കാട്: നമസ്‌കാരത്തിനെത്തിയ സൂപ്പര്‍മാര്‍ക്കറ്റ് ഉടമയുടെ 2,10,000 രൂപ കവര്‍ന്നു. തളിക്കുളം സ്വദേശിയും തൊട്ടാപ്പില്‍ ഫെമിന സൂപ്പര്‍മാര്‍ക്കറ്റ് ഉടമയുമായ കറുപ്പം വീട്ടില്‍ അബ്ദുല്‍ റസാഖിന്റെ പണമാണു മോഷണം പോയത്.…

May 19, 2018 0

മെറിറ്റ് ഡേയും പുരസ്‌കാരം വിതരണവും

By Editor

കരുവന്നൂര്‍: കരുവന്നൂര്‍ ബാങ്കിന്റെ ആഭിമുഖ്യത്തില്‍ ഇന്ന് വൈകീട്ട് മൂന്നിന് മാപ്രാണം സെന്ററില്‍ മെറിറ്റ് ഡേ സംഘടിപ്പിക്കുന്നു. പ്രഫ. കെ.യു. അരുണന്‍ എംഎല്‍എ മെറിറ്റ് ഡേ ഉദ്ഘാടനം ചെയ്യും.…

May 18, 2018 0

വീട്ടുവളപ്പില്‍ കഞ്ചാവ് കൃഷി: യുവാവ് അറസ്റ്റില്‍

By Editor

തൃശ്ശൂര്‍: പുല്ലൂര്‍ ആനുരളി അമ്പലനട ലക്ഷംവീട് കോളനിയില്‍ വീട്ടുവളപ്പില്‍ കഞ്ചാവ് കൃഷി നടത്തുന്നതായി എക്‌സൈസ് സംഘം കണ്ടെത്തി. കല്ലിങ്ങപ്പുറം അമിത്തിന്റെ (23) വീട്ടുവളപ്പില്‍നിന്നാണു കഞ്ചാവ് ചെടികള്‍ പിടികൂടിയത്.…

May 17, 2018 0

ജനകീയ പോരാട്ടങ്ങള്‍ക്ക് ഒടുവില്‍ മിണാലൂര്‍ കുറ്റിയങ്കാവ് റെയില്‍വേ അടിപ്പാത യാഥാര്‍ഥ്യമായി

By Editor

വടക്കാഞ്ചേരി: മിണാലൂര്‍ കുറ്റിയങ്കാവ് ക്ഷേത്രത്തിനു സമീപം പുതുതായി നിര്‍മിച്ച റെയില്‍വേ അടിപ്പാത യാഥാര്‍ഥ്യമായി. സ്ഥിരമായി അടച്ചിടാന്‍ തീരുമാനമെടുത്ത മിണാലൂര്‍ റെയില്‍വേ ഗെയ്റ്റ് ഒഴിവാക്കി വാഹനയാത്ര സുഗമമാക്കുന്നതിനു വേണ്ടിയാണ്…

May 14, 2018 0

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്: ജൂണ്‍ 15 വരെ ട്രെയിന്‍ സമയക്രമം മാറുന്നു

By Editor

തൃശ്ശൂര്‍: തെക്കന്‍ മേഖലയിലേയ്ക്കുള്ള രാത്രികാലയാത്രയ്ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയതോടെ തീവണ്ടിയാത്രക്കാര്‍ കുടുങ്ങുന്നത് മണിക്കൂറുകള്‍. തീവണ്ടികള്‍ വൈകുന്നതിനെപ്പറ്റി സ്റ്റേഷനുകളില്‍ കൂടെക്കൂടെ അറിയിപ്പ് നല്‍കുന്നുമുണ്ട്. ജൂണ്‍ 15 വരെ രാത്രി 7.45…

May 13, 2018 0

വെക്കേഷന്‍ ക്യാമ്പിനെത്തിയ വിദ്യാര്‍ത്ഥി പുഴയില്‍ മുങ്ങി മരിച്ചു

By Editor

കാളികാവ്: പെവുന്തറ കെട്ടങ്ങല്‍ ചിറയില്‍ കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം ഒരു മണിക്കൂര്‍ നീണ്ട തിരച്ചിലിനൊടുവില്‍ കണ്ടെത്തി. തൃശൂര്‍ ചാവക്കാട് സ്വദേശി അജ്മല്‍ ആണ് മുങ്ങി മരിച്ചത്. തിരുവനന്തപുരത്ത്…