Category: TRENDING NOW

January 31, 2022 0

ദിലീപിന്റെ ഫോണ്‍ സര്‍വീസ് ചെയ്തയാളുടെ മരണം: സംശയമെന്ന് കുടുംബം; പുനരന്വേഷണം വേണമെന്ന് ആവശ്യം

By Editor

കൊച്ചി: ദിലീപിന്റെ ഫോൺ സർവീസ് ചെയ്തിരുന്ന മൊബൈൽ ഫോൺ സർവ്വീസ് സെന്റർ ഉടമയുടെ മരണത്തിൽ പുനരന്വേഷണം ആവശ്യപ്പെട്ട് കുടുംബത്തിന്റെ പരാതി. തൃശൂർ കൊടകര സ്വദേശി സലീഷ് വെട്ടിയാട്ടിൽ(42)…

January 31, 2022 0

ഗൂഢാലോചനക്കേസിൽ നടൻ ദിലീപിൻ്റെ 6 ഫോണുകളും ഹൈക്കോടതിയ്ക്ക് കൈമാറി

By Editor

ഗൂഢാലോചനക്കേസിൽ നടൻ ദിലീപിൻ്റെ 6 ഫോണുകളും ഹൈക്കോടതിയ്ക്ക് കൈമാറി. രാവിലെ 10.15ന് ദിലീപിന്റെ കൈവശമുള്ള 6 ഫോണുകൾ ഹൈക്കോടതി രജിസ്ട്രാർ ജനറലിന് കൈമാറണമെന്ന് ജസ്റ്റിസ് പി. ഗോപിനാഥന്റെ…

January 30, 2022 0

കശ്മീരില്‍ ഏറ്റുമുട്ടല്‍: ജെയ്‌ഷെ കമാന്‍ഡര്‍ സയീദ് വാനിയടക്കം അഞ്ച് ഭീകരരെ സുരക്ഷാസേന വധിച്ചു

By Editor

ദില്ലി: ജമ്മു കശ്മീരിൽ രണ്ട് ഇടങ്ങളിലായി നടന്ന ഏറ്റുമുട്ടലിൽ അഞ്ച് ഭീകരരെ സൈന്യം വധിച്ചു. പുൽവാമയിലും ബഡ് ഗാമിലുമാണ് സൈന്യവും ഭീകരരും തമ്മില്‍ ഏറ്റുമുട്ടലുണ്ടായത്. ജെയ്ഷെ മുഹമ്മദ്,…

January 29, 2022 0

ചിൽഡ്രൻസ് ഹോമിൽ നിന്ന് പെണ്‍കുട്ടികളെ കാണാതായ സംഭവം ; യുവാക്കള്‍ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന് മൊഴി

By Editor

കോഴിക്കോട്: ബെംഗളൂരു യാത്രക്കിടെ ഒപ്പമുണ്ടായിരുന്ന യുവാക്കൾക്കെതിരെ വെള്ളിമാടുകുന്ന് ചിൽഡ്രൻസ് ഹോമിൽ നിന്ന് രക്ഷപ്പെട്ട പെൺകുട്ടികളുടെ മൊഴി. യുവാക്കൾ മദ്യം കുടിപ്പിച്ചെന്നും പീഡനത്തിന് ശ്രമിച്ചെന്നും പെൺകുട്ടികൾ പൊലീസിന് മൊഴി നൽകി.…

January 28, 2022 0

ആർഎസ്എസ് നേതാക്കളുടെ വിവരങ്ങൾ പോപ്പുലർ ഫ്രണ്ടിന് ചോർത്തി നൽകിയ സംഭവത്തിൽ : പോലീസുകാരനെതിരെ വകുപ്പുതല അന്വേഷണത്തിന് ഉത്തരവ്

By Editor

ഇടുക്കി: ആർഎസ്എസ് നേതാക്കളുടേയും പ്രവർത്തകരുടേയും വിവരങ്ങൾ പോപ്പുലർ ഫ്രണ്ടിന് ചോർത്തിക്കൊടുത്ത സംഭവത്തിൽ അന്വേഷണ റിപ്പോർട്ട് ഇടുക്കി ജില്ലാ പോലീസ് മേധാവിയ്‌ക്ക് കൈമാറി. പോലീസുകാരനെതിരായ ആരോപണം ശരിവെയ്‌ക്കുന്ന തരത്തിലുള്ളതാണ്…

January 27, 2022 0

കോഴിക്കോട് ചിൽഡ്രൻസ് ഹോമിൽ നിന്ന് കാണാതായ പെൺകുട്ടികൾ ബംഗളൂരുവിലെ ഹോട്ടലിൽ ; കൂടെ രണ്ട് ആൺകുട്ടികളും; ഒരാളെ പിടികൂടി

By Editor

ബംഗളൂരു : കോഴിക്കോട് ചിൽഡ്രൻസ് ഹോമിൽ നിന്ന് കാണാതായ ആറ് പെൺകുട്ടികളെ ബംഗളൂരുവിൽ കണ്ടെത്തി. ബംഗളൂരു മടിവാളയിലെ ഹോട്ടലിൽ നിന്നാണ് ഇവരെ കണ്ടെത്തിയത്. ഇവരുടെ കൂടെ രണ്ട്…

January 27, 2022 0

100 കോടി പ്രതിഫലം; പ്രതിഫലത്തില്‍ രജനീകാന്തിനെ കടത്തിവെട്ടി വിജയ്

By Editor

ചെന്നൈ: മെര്‍സല്‍, സര്‍ക്കാര്‍, ബിഗില്‍ എന്നിങ്ങനെ തുടര്‍ച്ചയായി മെഗാഹിറ്റുകളോടെ പ്രതിഫലത്തില്‍ രജനീകാന്തിനെ കടത്തിവെട്ടി വിജയ്. ഇതുവരെ പേരിടാത്ത സണ്‍പിക്ചേര്‍സ് നിര്‍മ്മിക്കുന്ന വിജയ് ചിത്രത്തില്‍ വിജയുടെ പ്രതിഫലം  100കോടിയാണെന്നാണ്…

January 26, 2022 0

ഷൂസുകളിലും , മഗ്ഗുകളിലും , ടീ ഷർട്ടുകളിലും ദേശീയ ചിഹ്നങ്ങൾ പതിപ്പിച്ച ആമസോണിനെതിരെ കേസ് എടുത്ത് പോലീസ്

By Editor

www.eveningkerala.com ഡൽഹി : ഷൂസുകളിലും , മഗ്ഗുകളിലും , ടീ ഷർട്ടുകളിലും ദേശീയ ചിഹ്നങ്ങൾ പതിപ്പിച്ച ആമസോണിനെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് പോലീസ് . വിഷയത്തിൽ കമ്പനിക്ക്…

January 26, 2022 0

മന്ത്രി അഹമ്മദ് ദേവർകോവിൽ പതാക തലകീഴായി ഉയർത്തി; സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവ്

By Editor

ദേശീയ പതാക തലകീഴായി ഉയർത്തി,മന്ത്രി സല്യൂട്ട് സ്വീകരിക്കുന്നു/ ടെലിവിഷൻ ദൃശ്യം കാസർകോട്: റിപ്പബ്ലിക് ദിന പരേഡിൽ ദേശീയപതാകയെ അവഹേളിച്ചതായി ആക്ഷേപം. ജില്ലാ ആസ്ഥാനത്തെ റിപ്പബ്ലിക് ദിന  പരേഡിൽ…

January 25, 2022 0

73ാം റിപ്പബ്ലിക് ദിനാഘോഷം; കനത്ത സുരക്ഷയില്‍ രാജ്യതലസ്ഥാനം

By Editor

രാജ്യം 73ാം റിപ്പബ്ലിക് ദിനം ആഘോഷിക്കാനൊരുങ്ങുമ്പോള്‍ കനത്ത സുരക്ഷയില്‍ രാജ്യ തലസ്ഥാനം. കൊവിഡ് കണക്കിലെടുത്ത് പരേഡ് സഞ്ചരിക്കുന്ന ദൂരം ഇക്കുറിയും മൂന്ന് കിലോമീറ്ററായി ചുരുക്കിയിട്ടുണ്ട്. നേരത്തെ ഇത്…