പൊന്നാനിയില്‍ നാളെ യുഡിഎഫ് ഹര്‍ത്താല്‍

പൊന്നാനിയില്‍ നാളെ യുഡിഎഫ് ഹര്‍ത്താല്‍

August 29, 2018 0 By Editor

മലപ്പുറം: പൊന്നാനി നഗരസഭാ പരിധിയില്‍ നാളെ യുഡിഎഫ് ഹര്‍ത്താല്‍. മാലിന്യ നിക്ഷേപത്തെ ചൊല്ലിയുള്ള പ്രതിഷേധത്തിനിടെ ഉണ്ടായ പൊലീസ് ലാത്തിചാര്‍ജില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍. രാവിലെ ആറ് മുതല്‍ വൈകീട്ട് ആറ് വരെയാണ് ഹര്‍ത്താല്‍.