ജപ്പാനില്‍ വീണ്ടും ശക്തമായ ഭൂചലനം: ആളപായമില്ല

ജപ്പാനില്‍ വീണ്ടും ശക്തമായ ഭൂചലനം: ആളപായമില്ല

September 4, 2018 0 By Editor

ടോക്കിയോ: ജപ്പാനില്‍ വീണ്ടും ശക്തമായ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 5.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. തലസ്ഥാന നഗരമായ ഒഗസ്വാരയില്‍ ഉണ്ടായ ഭൂചലനത്തില്‍ പക്ഷേ, ആളപായമോ നാശനഷ്ടമോ ഉണ്ടായിട്ടില്ല.

ശനിയാഴ്ചയും ഇവിടെ വന്‍ ഭൂചലനം ഉണ്ടായിരുന്നു. 5.6 തീവ്രയായിരുന്നു അന്ന് രേഖപ്പെടുത്തിയത്.