പൂക്കോട്ടൂര്‍ പഞ്ചായത്ത് പുല്ലാര മൂച്ചിക്കല്‍ സ്വദേശി കൊണ്ടോട്ടി പറമ്പന്‍ അഹമ്മദ് കുട്ടി ഹാജി മകന്‍ മോയിന്‍കുട്ടി (62) നിര്യാതനായി. മഞ്ചേരി റംസാന്‍ ടാവല്‍സ് ഉടമ മൂസ്സ കുട്ടിയുടെ മൂത്ത ജേഷ്ടനാണ്.
ജനാസ നമസകാരം ഉച്ചക്ക് 12 മണി പുല്ലാര ജുമാ മസ്ജിദില്‍
Related