മൂലമറ്റത്ത് ഉരുള്‍പൊട്ടല്‍: വാഗമണ്‍ സംസ്ഥാന പാതയിലെ ഗതാഗതം തടസപ്പെട്ടു July 11, 2018 0 By Editor മൂലമറ്റം: ഇടുക്കി മൂലമറ്റം ഇലപ്പള്ളിക്ക് സമീപം ഉരുള്‍പൊട്ടി. ചൊവ്വാഴ്ച രാത്രിയിലാണ് ഉരുള്‍പൊട്ടലുണ്ടായത്. ഉരുള്‍പൊട്ടി ഒഴുകിയ വെള്ളവും പാറക്കൂട്ടവും നിറഞ്ഞതിനാല്‍ വാഗമണ്‍ സംസ്ഥാന പാതയിലെ ഗതാഗതം തടസപ്പെട്ടു. Share this:Click to share on Twitter (Opens in new window)Click to share on Facebook (Opens in new window)Click to share on WhatsApp (Opens in new window)Click to share on LinkedIn (Opens in new window)Click to share on Pinterest (Opens in new window)Click to share on Telegram (Opens in new window)Click to print (Opens in new window)Click to email a link to a friend (Opens in new window)Click to share on Tumblr (Opens in new window)Click to share on Reddit (Opens in new window) Related ‘റേപ്പിസ്ഥാന്‍’ ട്വീറ്റ്: സര്‍വീസ് ചട്ടം ലഘിച്ച ഐ.എ.എസ് ഓഫീസര്‍ക്കെതിരെ നടപടി വ്യാജവാര്‍ത്തകള്‍ക്കെതിരെ ഫുള്‍ പേജ് പരസ്യവുമായി വാട്സ്ആപ്പ്