പട്ടാപകല്‍ പെണ്‍കുട്ടിയെ കഴുത്തറുത്ത് കൊന്നു: ഇതര സംസ്ഥാന തൊഴിലാളി അറസ്റ്റില്‍

പട്ടാപകല്‍ പെണ്‍കുട്ടിയെ കഴുത്തറുത്ത് കൊന്നു: ഇതര സംസ്ഥാന തൊഴിലാളി അറസ്റ്റില്‍

July 30, 2018 0 By Editor

പെരുമ്പാവൂര്‍: പെരുമ്പാവൂര്‍ ഇടത്തിക്കാട്ട് പെണ്‍കുട്ടിയെ കഴുത്തറുത്ത് കൊന്നു. വാഴക്കുളം എം.ഇ.എസ് കോളേജ് വിദ്യാര്‍ത്ഥിയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഇതര സംസ്ഥാന തൊഴിലാളിയെ അറസ്റ്റ് ചെയ്തു. ആക്രമണത്തിനിടെ പെണ്‍കുട്ടിയുടെ അച്ഛനും അയല്‍വാസിക്കും കുത്തേറ്റു.