Day: April 19, 2019

April 19, 2019 0

കോണ്‍ഗ്രസ് വക്താവായിരുന്ന പ്രിയങ്ക ചതുര്‍വേദി ശിവസേനയില്‍ ചേര്‍ന്നു

By Editor

കോണ്‍ഗ്രസ് വക്താവ് സ്ഥാനം പ്രിയങ്ക ചതുര്‍വേദി രാജിവെച്ചു. പൊതുപരിപാടിയില്‍ ഉപദ്രവിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പാര്‍ട്ടിയില്‍ തിരിച്ചെടുത്തതില്‍ പ്രതിഷേധിച്ചാണ് രാജി. കഴിഞ്ഞ ദിവസം പാര്‍ട്ടിക്കെതിരെ ഇവര്‍ പരസ്യമായി രംഗത്തുവന്നിരുന്നു.…

April 19, 2019 0

ലോക്സഭാ തിരഞ്ഞെടുപ്പിന്റെ വ്യാഴാഴ്ച നടന്ന രണ്ടാം ഘട്ട വോട്ടെടുപ്പില്‍ ശ്രീനഗറിലെ 90 ബൂത്തുകളില്‍ ഒരാള്‍ പോലും വോട്ട് ചെയ്തില്ല

By Editor

ലോക്സഭാ തിരഞ്ഞെടുപ്പിന്റെ വ്യാഴാഴ്ച നടന്ന രണ്ടാം ഘട്ട വോട്ടെടുപ്പില്‍ ശ്രീനഗറിലെ 90 ബൂത്തുകളില്‍ ഒരാള്‍ പോലും വോട്ട് ചെയ്തില്ല,ഈദ്ഗാഹ്, ഖന്‍യാര്‍, ഹബ്ബ കദല്‍, ബത്മലൂ തുടങ്ങിയ പ്രദേശങ്ങളിലെ…

April 19, 2019 0

പ്രചാരണ റാലിക്കിടെ ഹാര്‍ദിക് പട്ടേലിന്റെ മുഖത്തടിച്ച്‌ യുവാവ്; വീഡിയോ കാണാം

By Editor

ഗുജറാത്ത്;കോണ്‍ഗ്രസ് പ്രചാരണ റാലിയില്‍ പ്രസംഗിക്കുന്നതിനിടെ ഹാര്‍ദിക് പട്ടേലിന്റെ മുഖത്തടിച്ച്‌ യുവാവ്. ഗുജറാത്തിലെ സുരേന്ദര്‍നഗര്‍ ജില്ലയില്‍ സംഘടിപ്പിച്ച ‘ജന്‍ ആക്രോശ് സഭ’യില്‍ സംസാരിക്കുന്നതിനിടെ സ്റ്റേജിലേക്ക് കയറിവന്ന് പട്ടേല്‍ സമര…

April 19, 2019 0

കൃപേഷിന്‍റെ വീട് എന്ന സ്വപ്നം യാഥാര്‍ഥ്യമായി

By Editor

  കാസര്‍കോട് പെരിയയില്‍ കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകൻ കൃപേഷിന്‍റെ വീട് നിര്‍മ്മാണം പൂര്‍ത്തിയായി. ഹൈബി ഈഡൻ എം.എൽ.എയുടെ തണൽ ഭവന പദ്ധതിയിലുൾപ്പെടുത്തി 44 ദിവസം കൊണ്ടാണ്…

April 19, 2019 0

തുഷാര്‍ വെള്ളാപ്പള്ളിയുടെ പ്രചാരണത്തിനായി സ്മൃതി ഇറാനി വയനാട്ടിലേക്ക്

By Editor

തുഷാര്‍ വെള്ളാപ്പള്ളിയുടെ പ്രചാരണത്തിനായി സ്മൃതി ഇറാനി വയനാട്ടിലേക്ക്, സുല്‍ത്താന്‍ ബത്തേരിയില്‍ എന്‍ഡിഎ സംഘടിപ്പിക്കുന്ന തുഷാര്‍ വെള്ളാപ്പള്ളിയുടെ റോഡ് ഷോയിലും തെരഞ്ഞെടുപ്പ് പൊതുയോഗത്തിലും സ്മൃതി ഇറാനി പങ്കെടുക്കും. അതേസമയം,…

April 19, 2019 0

പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ റഷ്യന്‍ ഇടപെടല്‍; ട്രംപിന് ക്ലീന്‍ ചീറ്റ്

By Editor

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് എ.ജിയുടെ ക്ലീന്‍ ചീറ്റ്. 2016-ലെ യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ റഷ്യന്‍ ഇടപെടല്‍ തെളിയിക്കാന്‍ പ്രത്യേക അന്വഷണ സംഘത്തലവന്‍ റോബര്‍ട്ട് മുള്ളറിന് കഴിഞ്ഞിട്ടില്ലെന്ന്…

April 19, 2019 0

റാസൽഖൈമയിൽ മലവെള്ളപ്പാച്ചിൽ; അസ്ഥിര കാലാവസ്ഥ തുടരുന്നു

By Editor

യു.എ.ഇയുടെ വിവിധ ഭാഗങ്ങളിൽ അസ്ഥിര കാലാവസ്ഥ തുടരുന്നു. ചിലയിടങ്ങളിൽ ചെറിയ തോതിൽ മഴ ലഭിച്ചപ്പോൾ റാസൽഖൈമയിൽ മലവെള്ളപ്പാച്ചിൽ റിപ്പോർട്ട്ചെയ്തു. മൂടിക്കെട്ടിയ അന്തരീക്ഷം ഒന്നു രണ്ടു നാളുകൾ കൂടി…