അടുത്തിടെ പുറത്തിറങ്ങിയതില്‍ ഏറ്റവും സൂപ്പര്‍ഹിറ്റ് കാറുകളിലൊന്നാണ് മാരുതി സുസുക്കി ബലേനൊ. വിപണിയില്‍ പുതിയ ചരിത്രങ്ങള്‍ കുറിച്ച് മുന്നേറുന്ന ബലേനൊയുടെ ഫെയ്സ്ലിഫ്റ്റുമായി മാരുതി എത്തുന്നു. കമ്പനി ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും അടുത്ത വര്‍ഷം ആദ്യം തന്നെ പുതിയ ബലേനൊ പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. അകത്തും പുറത്തു മാറ്റങ്ങളുമായി എത്തുന്ന ബലേനോയില്‍ പുതിയ ബംബറുകള്‍ ഹെഡ്‌ലാമ്ബ് എന്നിവയുണ്ടാകും. ഉള്‍ഭാഗത്തെ അടിസ്ഥാന ഡിസൈനിന് മാറ്റങ്ങളുണ്ടാകില്ലെങ്കിലും പുതിയ ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടൈന്‍മെന്റ് സിസ്റ്റം റീഡിസൈന്‍ഡ് സീറ്റുകള്‍ എന്നിവ പ്രതീക്ഷിക്കാം. മാരുതി വികസിപ്പിച്ച 1.5 ലീറ്റര്‍ ഡീസല്‍ എന്‍ജിനായിരിക്കും...
" />
Headlines