ലോകത്തിന് കീഴില്‍ നടക്കുന്ന എന്ത് കാര്യവും ആദ്യം അന്വേഷിക്കുന്നത് ഗൂഗിളിലാണ്. ഇന്റര്‍നെറ്റില്‍ കയറുന്നവരുടെ എല്ലാ വിവരങ്ങളും ഗൂഗിളും സൂക്ഷിച്ചു വയ്ക്കുന്നുണ്ട്. ഗൂഗിള്‍ പോലുള്ള ഒരു ഇന്റര്‍നെറ്റ് കമ്പനി ഇത്തരത്തില്‍ ഉപയോക്താവില്‍ നിന്നും ലഭിക്കുന്ന വിവരങ്ങള്‍ സൂക്ഷിച്ച് വച്ചാണ് തങ്ങളുടെ മള്‍ട്ടി ബില്ല്യണ്‍ ബിസിനസ് ഗൂഗിള്‍ മുന്നോട്ട് കൊണ്ടുപോകുന്നത്. എന്നാല്‍ ലോകത്താകമാനം ശേഖരിക്കുന്ന ഈ വിവരങ്ങളുപയോഗിച്ച് ഗൂഗിള്‍ എന്ത് ചെയ്യുന്നു എന്നതാണ് പുതിയ വെളിപ്പെടുത്തല്‍. 2016 ല്‍ ഗൂഗിളിലെ എക്‌സിക്യൂട്ടിവുകള്‍ക്ക് വേണ്ടി തയ്യാറാക്കിയ വീഡിയോ ആണ് ദ വേര്‍ജ്...
" />
Headlines