മലയാള സിനിമയിലെ സൂപ്പര്‍താര ചിത്രങ്ങളിലെ ഒഴിച്ചുകൂടാനാകാത്ത താരമായിരുന്നു നടി ചിത്ര. മലയാള സിനിമാ ലോകത്തെ ഉപേക്ഷിച്ച് 20 വര്‍ഷം പിന്നിടുമ്‌ബോള്‍ താന്‍ അഭിനയം നിര്‍ത്താനുള്ള കാരണം വ്യക്തമാക്കുകയാണ് ഇവര്‍. ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് ചിത്ര ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. ചിത്രയുടെ വാക്കുകള്‍: സിനിമയില്‍ മികച്ച വേഷങ്ങള്‍ ലഭിച്ചുകൊണ്ട് ഇരിക്കുന്ന സമയത്താണ് സിനിമ മേഖലയില്‍ നിന്നും പിന്‍വാങ്ങുന്നത്. അതിനു കാരണം ചില കുടുംബ പ്രശ്‌നങ്ങളാണ്. ഞാന്‍ അഭിനയിച്ചുകൊണ്ടിരിക്കുന്ന കാലത്താണ് അച്ഛന്റെ വൃക്കകള്‍ പ്രവര്‍ത്തന രഹിതമാകുന്നത്. രോഗം മൂര്‍ച്ഛിക്കുന്നതിനിടെ മകള്‍...
" />
Headlines