വാഷിംഗ്ടണ്‍: യുഎസ് ആഢംബര ബൈക്ക് നിര്‍മാതാക്കളായ ഹാര്‍ലി ഡേവിഡ്‌സണ്‍ അമേരിക്കയില്‍ തന്നെ ഉണ്ടാവണമെന്ന് ആവശ്യപ്പെട്ട് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ട്വീറ്റ്. ഹാര്‍ലി ഡേവിഡ്‌സണ്‍ 100 ശതമാനം അമേരിക്കയില്‍ തന്നെ ഉണ്ടാവണം. വിജയിച്ചപ്പോള്‍ കൂടെ നിന്ന ആളുകളുടെ ഒപ്പമായാരിക്കണം നിങ്ങള്‍ ഉണ്ടായിരിക്കേണ്ടതെന്നുമാണ് ട്രംപ് ട്വീറ്റ് ചെയ്തത്. നിങ്ങള്‍ക്കായി ഞാന്‍ ഒരുപാട് ചെയ്തു. ഞങ്ങളെ വിശ്വാസമുള്ളതിനാല്‍ മറ്റു കമ്പനികളെല്ലാം തിരിച്ചു വരും, നിങ്ങളെ ഒരിക്കലും മറക്കാനാവില്ല, നിങ്ങളുടെ ഈ പോക്ക് ഉപഭോക്താക്കളെ ഒരുപാട് ദുഃഖത്തിലാക്കിയിട്ടുണ്ടെന്ന് മാത്രമല്ല എതിര്‍ കമ്പനികളെ സന്തോഷത്തിലാക്കിയിട്ടുണ്ടെന്നും...
" /> http://www.scienceinstitute.in/
Headlines
Copyright 2018 for eveningkerala.com Powered by Sadhbhavana Communications P. Ltdfree vector