പുതിയ സൂപ്പര്‍ സ്‌പോര്‍ട് യൂട്ടിലിറ്റി വാഹനമായ ലംബോര്‍ഗിനി ഉറൂസ് ഇന്ത്യയിലെത്തി. കാല്‍നൂറ്റാണ്ടിന് ശേഷമുള്ള ലംബോര്‍ഗിനിയുടെ എസ്‌യുവി സൃഷ്ടിയാണ് ഉറൂസ്. മൂന്നുകോടിയാണ് ഉറൂസിന് വിപണിയില്‍ വില. റോസോ ആന്റിറോസ് നിറശൈലിയുള്ള എസ്‌യുവിയില്‍ ഓപ്ഷനല്‍ എക്‌സ്ട്രാ വ്യവസ്ഥയിലുള്ള ധാരാളം ഒരുക്കങ്ങളോടെയാണ് എത്തിയിരിക്കുന്നത്. ചുവപ്പ് കാലിപ്പറുകളും ക്രോം എക്‌സ്‌ഹോസ്റ്റും അടങ്ങുന്ന സ്‌റ്റൈല്‍ പാക്കേജാണ് ഉറൂസിന് ഉടമ തെരഞ്ഞെടുത്തത്. 22 ഇഞ്ച് ഡയമണ്ട് കട്ടുള്ള ‘നാത്ത്’ അലോയ് വീലുകള്‍ മോഡലിന്റെ സവിശേഷതയാണ്. 21 ഇഞ്ച്, 23 ഇഞ്ച് അലോയ് ഓപ്ഷനുകളും എസ്‌യുവിയിലുണ്ട്. ലംബോര്‍ഗിനിയുടെ...
" />
Headlines