ന്യൂഡല്‍ഹി: ഐ.ആര്‍.സി.ടി.സി അഴിമതി കേസില്‍ ആര്‍.ജെ.ഡി നേതാവ് ലാലു പ്രസാദ് യാദവിന്റെ ഭാര്യ റാബ്‌റി ദേവിക്കും മകന്‍ തേജസ്വി യാദവിനും ജാമ്യം ലഭിച്ചു. ലാലുപ്രസാദ് റെയില്‍വേ മന്ത്രിയായിരുന്ന കാലത്ത് റാഞ്ചിയിലും പുരിയിലുമുള്ള ഐ.ആര്‍.സി.ടി.സി.യുടെ രണ്ടുഹോട്ടലുകളുടെ അറ്റകുറ്റപ്പണിയുമായി ബന്ധപ്പെട്ട് അഴിമതി നടന്നുവെന്നാണ് കേസ്. ലാലു പ്രസാദിനും കുടുംബത്തിനുമൊപ്പം പാര്‍ട്ടിയിലെ മറ്റൊരു നേതാവായ പി സി ഗുപ്ത, ഭാര്യ സരള ഗുപ്ത, എന്നിവരും ഈ കേസില്‍ പ്രതികളാണ്. ഇന്ത്യന്‍ റെയില്‍വേയുടെ അനുബന്ധ സ്ഥാപനമാണ് ഇന്ത്യന്‍ റെയില്‍വേ കാറ്ററിങ് ആന്‍ഡ് ടൂറിസം...
" />
Headlines