ഒരാളെ കുറിച്ചുള്ള അവരുടെ വ്യക്തിത്വം അവരുടെ പാറേമാറ്റത്തില്‍ മാത്രമല്ല ,അവരുടെ കണ്ണുകള്‍ അത് പറയും. നമ്മുടെ ആരോഗ്യത്തിലേക്ക് തുറന്നുപിടിച്ച കണ്ണാടിയായി വിശേഷിപ്പിക്കാം നമ്മുടെ കണ്ണുകളെ. രോഗങ്ങള്‍ ഉണ്ടെന്ന് നമ്മുടെ അവരുടെ കണ്ണുകള്‍ കണ്ടാല്‍ പറയാന്‍ സാധിക്കും. കണ്‍പോളകള്‍ വീര്‍ത്തതാണെങ്കില്‍ അത് ഹൈപ്പര്‍ തൈറോയിഡിസമുണ്ടെന്ന് അനുമാനിക്കാം. അതുപോലെ ഇരട്ട കാഴ്ചയാണെങ്കില്‍ സ്‌ട്രോക്കിനെ ലക്ഷണമാണെന്ന് പറയാം. കോര്‍ണിയക്ക് ചുറ്റുമായി ചാരനിറത്തിലുള്ള വലയം രൂപപ്പെട്ടുകാണുകയാണെങ്കില്‍ കോളസ്‌ട്രോള്‍, പ്രമേഹമുള്ളതായി കരുതാം. കോര്‍ണിയക്ക് ചുറ്റുമായി ചാരനിറത്തിലുള്ള വലയം രൂപപ്പെട്ടുകാണുകയാണെങ്കില്‍ കോളസ്‌ട്രോള്‍, പ്രമേഹമുള്ളതായി കരുതാം. അതുപോലെ...
" />
Headlines