കണ്ണുകള്‍ പറയും നിങ്ങളെ കുറിച്ച്

ഒരാളെ കുറിച്ചുള്ള അവരുടെ വ്യക്തിത്വം അവരുടെ പാറേമാറ്റത്തില്‍ മാത്രമല്ല ,അവരുടെ കണ്ണുകള്‍ അത് പറയും. നമ്മുടെ ആരോഗ്യത്തിലേക്ക് തുറന്നുപിടിച്ച കണ്ണാടിയായി വിശേഷിപ്പിക്കാം നമ്മുടെ കണ്ണുകളെ. രോഗങ്ങള്‍ ഉണ്ടെന്ന് നമ്മുടെ അവരുടെ കണ്ണുകള്‍ കണ്ടാല്‍ പറയാന്‍ സാധിക്കും.

കണ്‍പോളകള്‍ വീര്‍ത്തതാണെങ്കില്‍ അത് ഹൈപ്പര്‍ തൈറോയിഡിസമുണ്ടെന്ന് അനുമാനിക്കാം. അതുപോലെ ഇരട്ട കാഴ്ചയാണെങ്കില്‍ സ്‌ട്രോക്കിനെ ലക്ഷണമാണെന്ന് പറയാം. കോര്‍ണിയക്ക് ചുറ്റുമായി ചാരനിറത്തിലുള്ള വലയം രൂപപ്പെട്ടുകാണുകയാണെങ്കില്‍ കോളസ്‌ട്രോള്‍, പ്രമേഹമുള്ളതായി കരുതാം.

കോര്‍ണിയക്ക് ചുറ്റുമായി ചാരനിറത്തിലുള്ള വലയം രൂപപ്പെട്ടുകാണുകയാണെങ്കില്‍ കോളസ്‌ട്രോള്‍, പ്രമേഹമുള്ളതായി കരുതാം. അതുപോലെ മുടിക്കൊഴിച്ചില്‍ ഒരു സാധാരണ പ്രശ്‌നമാണെങ്കിലും കണ്‍പീലികള്‍, പുരികം എന്നിവയുടെ അമിതമായ കൊഴിച്ചില്‍ വിറ്റാമിനുകളുടെ അഭാവമായി കാണാം. കൂടാതെ തൈറോയിഡും ഒരു കാരണമാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ഈവനിംഗ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *