ബംഗളൂരു: എച്ച്.ഡി. കുമാരസ്വാമിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് ജനതാദള്‍ എസ് സഖ്യ സര്‍ക്കാറിന്റെ ആദ്യഘട്ട മന്ത്രിസഭാ വികസനവും സത്യപ്രതിജ്ഞാ ചടങ്ങും നടന്നു. കോണ്‍ഗ്രസിന്റെ 15ഉം ജെ.ഡി.എസിെന്റ എട്ടും എം.എല്‍.എമാര്‍ മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു. മുഴുവന്‍ മന്ത്രിമാരുടെയും സത്യപ്രതിജ്ഞക്കുശേഷമേ വകുപ്പുകള്‍ സംബന്ധിച്ച തീരുമാനമുണ്ടാകൂ. കോണ്‍ഗ്രസ് നേതാക്കളായ ഡി. ശിവകുമാര്‍, ആര്‍.വി ദേശ്പാണ്ഡേ, കെ.ജി ജോര്‍ജ് എന്നിവരും ജെ.ഡി.എസ് നേതാക്കളായ എച്ച്.ഡി രേവണ്ണ, ബന്ദപ്പ കശമ്പൂര്‍, ജി.ടി ദേവഗൗഡ, ഡി.സി തമന്ന, എന്നിവര്‍ സത്യപ്രതിജ്ഞ ചെയ്തവരില്‍ പെടുന്നു. മേയ് 23ന് മുഖ്യമന്ത്രി...
" />
Headlines
Copyright 2018 for eveningkerala.com Powered by Sadhbhavana Communications P. Ltdfree vector