ബാംഗ്ലൂർ : കർണ്ണാടക സര്‍ക്കാര്‍ രൂപീകരണം ;കോൺഗ്രസിനെ മുന്നില്‍നിന്ന് നയിക്കേണ്ട രാഹുൽ ഗാന്ധി എവിടെ ? കര്‍ണാടകയില്‍ രാഹുലാണ് തെരഞ്ഞെടുപ്പ് പ്രചാരണം നയിച്ചത്. ആര്‍ക്കും ഭൂരിപക്ഷമില്ലാത്ത ഫലത്തിന് പിന്നാലെ രാഷ്ട്രീയ നാടകങ്ങളും ആരംഭിച്ചു. മുന്നില്‍നിന്ന് നയിക്കേണ്ട നേതാവിനെ കോണ്‍ഗ്രസ് പാളയത്തില്‍ കാണാനില്ല എന്നാണ് അടക്കം പറച്ചിൽ. രണ്ട് ദിവസമായി മാധ്യമങ്ങളുടെയും പ്രവര്‍ത്തകരുടെയും ചോദ്യങ്ങള്‍ക്ക് ഉത്തരമില്ലാതെ വിയര്‍ക്കുകയാണ് കോണ്‍ഗ്രസ് നേതാക്കള്‍. കര്‍ണാടക തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് ശേഷമാണ് രാഹുലിനെ കാണാതായത്. അണിയറ നീക്കങ്ങളും സഖ്യചര്‍ച്ചകളുമായി ദേശീയ രാഷ്ട്രീയം കര്‍ണാടകയിലേക്ക് ചുരുങ്ങുമ്പോള്‍...
" /> http://www.scienceinstitute.in/
Headlines
Copyright 2018 for eveningkerala.com Powered by Sadhbhavana Communications P. Ltdfree vector