കോഴിക്കോട് ജില്ലയില്‍ മഴ കുറഞ്ഞു. സ്ഥിതി നിയന്ത്രണ വിധേയമെന്ന് മന്ത്രി ടി പി രാമകൃഷ്ണന്‍. ജില്ലയില്‍ 500 കോടിയുടെ നഷ്ടമെന്ന് പ്രാഥമിക കണക്ക്. ദുരിതാശ്വാസ ക്യാമ്ബുകളില്‍ 24000 പേര്‍ കഴിയുന്നു. മന്ത്രിമാരായ ടിപി രാമകൃഷ്ണന്‍, എകെ ശശീന്ദ്രന്‍ എന്നിവരുടെ നേതൃത്വത്തില്‍ കോഴിക്കോട് അവലോകന യോഗം ചേര്‍ന്നു. ജില്ലയിലെ സാഹചര്യം നിയന്ത്രണ വിധേയമെന്ന് യോഗം വിലയിരുത്തി. ആരും എവിടേയും കുടുങ്ങിക്കിടക്കുന്നില്ല. 2 എന്‍ഡിആര്‍എഫ്, 1യൂണിറ്റ് ആര്‍മി എന്നിവര്‍ കോഴിക്കോട് ക്യാമ്ബ് ചെയ്യുന്നു. ജില്ലാ കളക്ടരെ സഹായിക്കാന്‍ കെ ബിജു...
" />
Headlines