മഴവില്‍ മനോരമയ്ക്കു വേണ്ടി അഭിനേതാക്കളുടെ സംഘടനയായ അമ്മ, കാര്യവട്ടം രാജ്യാന്തര സ്റ്റേഡിയത്തില്‍ സംഘടിപ്പിച്ച അമ്മ മഴവില്ല് എന്ന സൂപ്പര്‍ മെഗാഷോയില്‍ നൃത്തത്തിനിടെ മോഹന്‍ലാല്‍ തെന്നി വീണത് വലിയ വാര്‍ത്തയായിരുന്നു. മഴയെത്തുടര്‍ന്ന് സ്റ്റേജിലുണ്ടായ നനവില്‍ തെന്നിയാണ് മോഹന്‍ലാലിന് അടി പതറിയതെന്നാണ് ഇതുവരെ കരുതപ്പെട്ടത്. എന്നാല്‍ സത്യത്തില്‍ സംഭവിച്ചത് അതല്ല എന്നാണ് മറ്റൊരു വിഡിയോയില്‍ നിന്ന് വ്യക്തമാകുന്നത്. നമിത പ്രമോദിനും ഷംന കാസിമിനും ഹണി റോസിനും ഒപ്പം നൃത്തം ചെയ്യവയൊണ് അപ്രതീക്ഷിതമായി മോഹന്‍ലാലിന് അടി തെറ്റുന്നത്. സ്റ്റേജിന്റെ വലതു വശത്തായാണ്...
" />
Headlines