വായാട്ടുപറമ്പ്: വായാട്ടുപറന്പ് സെന്റ് ജോസഫ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സാമൂഹ്യശാസ്ത്ര ക്ലബിന്റേയും എസ്പിസിയുടെയും സംയുക്താഭിമുഖ്യത്തില്‍ ലോകജനസംഖ്യാദിനം ആചരിച്ചു. മുഖ്യാധ്യാപകന്‍ മാത്യു ജെ. പുളിക്കല്‍ ജനസംഖ്യാദിന പോസ്റ്റര്‍ പ്രകാശനം ചെയ്തു. സിബി ഫ്രാന്‍സിസ്, സുനില്‍ ജോസഫ്, സോണിയ ജോസഫ്, ലിഡിയ സിബി എന്നിവര്‍ പ്രസംഗിച്ചു. ബിജു സി. ഏബ്രഹാം, ലൈല സെബാസ്റ്റ്യന്‍, ബിനു വര്‍ഗീസ്, ജോസ് ഫിലിപ്, ദീപ മാത്യു എന്നിവര്‍ നേതൃത്വം നല്‍കി. വിവിധ മത്സരങ്ങളും നടന്നു.
" /> http://www.scienceinstitute.in/
Copyright 2018 for eveningkerala.com Powered by Sadhbhavana Communications P. Ltdfree vector