മധുരം ഇഷ്ടപ്പെടുന്നവര്‍ക്ക് തീര്‍ച്ചയായും ഇഷ്ടമാവുന്ന പലഹാരമാണ് ഗുലാബ് ജാം. ബേക്കറികളിലും മറ്റും സുലഭമായി വാങ്ങാന്‍ കിട്ടുന്ന ഒന്നാണിത്. എന്നാല്‍ അധികം ബുദ്ധിമുട്ടില്ലാതെ തന്നെ നമുക്കിത് വീട്ടില്‍ തയ്യാറാക്കാം. ചേരുവകള്‍ 1. പാല്‍ പൊടി 1.1/2 കപ്പ് 2. പാല്‍ 3 ടേബിള്‍ സ്പൂണ്‍ 3. നെയ്യ് 2 ടീസ്പൂണ്‍ 4. മൈദ 2 ടേബിള്‍ സ്പൂണ്‍ 5. ബേക്കിംഗ് പൗഡര്‍ 1/2 ടീസ്പൂണ്‍ 6. പഞ്ചസാര 1.1/2 കപ്പ് 7. വെള്ളം രണ്ട് കപ്പ് 8. ഏലക്ക...
" />
Headlines