ന്യൂഡല്‍ഹി: പൂനെയിലെ ചക്കാനില്‍ ഇലക്ട്രിക് വാഹന നിര്‍മാണ ഫാക്ടറി ആരംഭിക്കാനൊരുങ്ങി ലക്ഷ്വറി കാര്‍ നിര്‍മാതാക്കളായ മെര്‍സിഡിസ് ബെന്‍സ്. വരും വര്‍ഷങ്ങളില്‍ ഇന്ത്യ ഇലക്ട്രിക് വാഹനങ്ങളുടെ നല്ലൊരു വിപണിയാവും എന്നാണ് ജര്‍മന്‍ കാര്‍ നിര്‍മാതാക്കളുടെ പ്രതീക്ഷ. അത് മുന്നില്‍ കണ്ടുകൊണ്ടാണ് പുതിയ നീക്കം. ഇന്ത്യന്‍ വാഹന മാര്‍ക്കറ്റ് ഇലക്ട്രോണിക്‌സിലേക്ക് നീങ്ങുന്ന സാഹചര്യത്തിലാണ് തങ്ങള്‍ പ്രാദേശിക നിര്‍മാണത്തെ കുറിച്ച് ചിന്തിച്ചതെന്ന് മെര്‍സിഡിസ് ബെന്‍സ് ഇന്ത്യന്‍ വൈസ് പ്രസിഡന്റ് മൈക്കല്‍ ജോപ്പ് പറഞ്ഞു. കമ്പനിയുടെ ദീര്‍ഘകാല വീക്ഷണത്തിന്റെ ഭാഗമായാണ് ഇത്തരമൊരു ഫാക്ടറിയെന്നും...
" /> http://www.scienceinstitute.in/
Copyright 2018 for eveningkerala.com Powered by Sadhbhavana Communications P. Ltdfree vector