മഹാരാഷ്ട്ര: മുംബൈ ബാരിസ്റ്റര്‍ നാഥ് പൈ റോഡിലെ ലെതര്‍ കമ്പനിയില്‍ തീപിടുത്തം. ശനിയാഴ്ച പുലര്‍ച്ചെയാണ് തീപിടുത്തമുണ്ടായത്. അഗ്‌നിസുരക്ഷാസേന സംഭവസ്ഥലത്ത് ഉടന്‍ എത്തി. സുരക്ഷയ്ക്കിടെ ഒരു ഉദ്യോഗസ്ഥന് പരുക്കേറ്റിട്ടുണ്ട്. അപകടത്തില്‍ മറ്റാര്‍ക്കും പരുക്കുള്ളതായി റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
" />
Headlines