കാസര്‍ഗോഡ്: കാസര്‍ഗോഡ് മെറ്റ് ലൈഫ് ഇന്‍ഷുറന്‍സ് മാനേജരും തളങ്കര സ്വദേശിയുമായ അബ്ദുല്ല പടിഞ്ഞാറിന്റെ ബാങ്ക് അക്കൗണ്ടില്‍ നിന്നും മൂന്നുതവണകളായി പണം പിന്‍വലിച്ചു. ഇന്‍ഡസ് ബാങ്ക് കാസര്‍ഗോഡ് ശാഖയിലെ എസ്.ബി. അക്കൗണ്ടില്‍ നിക്ഷേപിച്ച 3000 രൂപയോളമാണ് ഉടമ അറിയാതെ പണം നഷ്ടപ്പെട്ടത്. ഞായറാഴ്ച്ച രാത്രിയോടെ ഓണ്‍ലൈന്‍ വഴി 696 രൂപയുടെ സാധനങ്ങള്‍ വാങ്ങിയതായി അബ്ദുല്ലയുടെ ഫോണിലേക്ക് സന്ദേശം വന്നത്. രാത്രിയായതിനാല്‍ ബാങ്കില്‍ വിവരമറിയിക്കാന്‍ കഴിഞ്ഞില്ല. പിറ്റേന്ന് രാവിലെ എട്ടോടെ വീണ്ടും 1832 രൂപയുടെ സാധനങ്ങള്‍ വാങ്ങിയതായും അരമണിക്കൂര്‍ കഴിഞ്ഞ്...
" />
Headlines
Copyright 2018 for eveningkerala.com Powered by Sadhbhavana Communications P. Ltdfree vector