തിരുവനന്തപുരം: കര്‍ണ്ണാടകയില്‍ വന്‍ മുന്നേറ്റം നടത്തിയതോടെ അടുത്ത ലക്ഷ്യം കേരളമാക്കി ബി.ജെ.പി. സംസ്ഥാനത്തെ സി.പി.എം നേതൃത്വത്തിലുള്ള സര്‍ക്കാറിന് മൂക്കുകയറിടാന്‍ കടുത്ത ആര്‍.എസ്.എസുകാരനും രാജസ്ഥാന്‍ ഗവര്‍ണറുമായ കല്യാണ്‍ സിങ്, യു.പിയില്‍ നിന്നുള്ള മുതിര്‍ന്ന ബി.ജെ.പി നേതാവ് കല്‍ രാജ് മിശ്ര എന്നിവരെയാണ് കേന്ദ്ര സര്‍ക്കാര്‍ പരിഗണിക്കുന്നത്. പുതുച്ചേരി ലഫ്.ഗവര്‍ണ്ണര്‍ കിരണ്‍ ബേദിയും പരിഗണനയിലുണ്ടെങ്കിലും സംഘപരിവാര്‍ നേതാവ് തന്നെ വേണം പിണറായി സര്‍ക്കാറിനെ നിലക്ക് നിര്‍ത്താനെന്ന ആര്‍.എസ്.എസ് നിലപാട് ആ സാധ്യതക്ക് വിഘാതമാണ്. ത്രിപുര പിടിച്ചതോടെ ഇനി അവശേഷിക്കുന്ന കമ്യൂണിസ്റ്റുകളുടെ...
" />
New
free vector