Tag: karnataka legislative assembly

May 13, 2023 0

ബിജെപിയിൽ നിന്ന് കോൺഗ്രസിലേക്കുള്ള ചാട്ടം പിഴച്ചു; ജഗദീഷ് ഷെട്ടാറിന് കനത്ത തോൽവി

By Editor

ബംഗളൂരു: ബിജെപിയിൽ നിന്ന് കോൺഗ്രസിലേക്ക് ചേക്കേറിയ ജഗദീഷ് ഷെട്ടാറിന് കനത്ത തോൽവി. ഹുബ്ബളി ധർവാഡ് സെൻട്രലിൽ ബിജെപി സ്ഥാനാർത്ഥി മഹേഷ് തെങ്കിങ്കെ 64,910 വോട്ടുകളോടെ വിജയിച്ചപ്പോൾ ജഗദീഷിന്…

May 19, 2018 0

മതിയപ്പ! യെദിയൂരപ്പ രാജിവച്ചു

By Editor

ബെംഗളൂരു: ദിവസങ്ങള്‍ നീണ്ട അനിശ്ചിതത്വങ്ങള്‍ക്കും രാഷ്ട്രീയ നാടകങ്ങള്‍ക്കും ഒടുവില്‍ വിശ്വാസ വോട്ടെടുപ്പിനു മുമ്പുതന്നെ യെദിയൂരപ്പ മുഖ്യമന്ത്രി സ്ഥാനം രാജിവച്ചു. സഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ സാധിക്കില്ലെന്ന് വ്യക്തമായതോടെയാണ് രണ്ടുദിവസം…

May 19, 2018 0

നാടകം അവസാനഘട്ടത്തിലേക്ക്: യെദിയൂരപ്പ വിശ്വാസപ്രമേയം അവതരിപ്പിച്ചു

By Editor

ബംഗളുരു: കര്‍ണാടകയില്‍ രാഷ്ട്രീയ നാടകം അവസാനഘട്ടത്തിലേക്ക്. മുഖ്യമന്ത്രി ബി.എസ്.യെദിയൂരപ്പ വിശ്വാസപ്രമേയം അവതരിപ്പിച്ചു തുടങ്ങി. അതേസമയം, മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് രാജിവയ്ക്കാന്‍ തയാറാണെന്ന് ബി.എസ്.യെദിയൂരപ്പ അറിയിച്ചതായാണ് റിപ്പോര്‍ട്ട്. വിശ്വാസ വോട്ടെടുപ്പില്‍…

May 19, 2018 0

വിശ്വാസവോട്ടെടുപ്പ് വേളയില്‍ ബിജെപിയുടെ പ്രകോപനമുണ്ടായാലും സഭയില്‍ ശാന്തത പാലിക്കണം, സസ്‌പെന്‍ഷന് ഇടവരുത്തരുത്: കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്ക് നിര്‍ദേശം

By Editor

ബെംഗളൂരു: വിശ്വാസവോട്ടെടുപ്പ് വേളയില്‍ സഭയില്‍ ശാന്തത പാലിക്കണമെന്നും സസ്‌പെന്‍ഷന് ഇടവരുത്തരുതെന്നും കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്ക് നേതൃത്വത്തിന്റെ നിര്‍ദേശം. ബി.ജെ.പിയുടെ പ്രകോപനമുണ്ടാകുമെന്നും ശാന്തത കൈവിടരുതെന്നുമാണ് നിര്‍ദേശം. സഭയില്‍ ഏതെങ്കിലും തരത്തിലുള്ള…

May 18, 2018 0

മുള്‍മുനയില്‍ കര്‍ണാടക: ബിജെപിക്ക് വെല്ലുവിളിയായി നാളെ വിശ്വാസവോട്ടെടുപ്പ്

By Editor

ന്യൂഡല്‍ഹി: ഇന്നലെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ ബി.ജെ.പിയുടെ യെദിയൂരപ്പ സര്‍ക്കാര്‍ നാളെ കര്‍ണാടക നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കണമെന്ന് സുപ്രീംകോടതി. നാളെ വൈകീട്ട് നാലിനാണ് വിശ്വാസവോെട്ടടുപ്പ്. വോെട്ടടുപ്പ് എങ്ങനെവേണമെന്ന്…

May 16, 2018 0

കര്‍ണാടക മുഖ്യമന്ത്രിയായി ബി.എസ്. യെദിയൂരപ്പയുടെ സത്യപ്രതിജ്ഞ നാളെ

By Editor

ബംഗളൂരു: ബി.ജെ.പി പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് ബി.എസ്. യെദിയൂരപ്പ കര്‍ണാടക മുഖ്യമന്ത്രിയായി നാളെ സത്യപ്രതിജ്ഞ ചെയ്‌തേക്കും. നാളെ രാവിലെ 9.30ഓടെ സത്യപ്രതിജ്ഞ നടക്കുമെന്നും ഇതിനുള്ള ഒരുക്കങ്ങള്‍ നടന്നുവരുന്നതുമായാണ്…

May 16, 2018 0

പി. സദാശിവത്തെ സ്ഥലം മാറ്റി കല്യാണ്‍ സിംങ് കേരളാ ഗവര്‍ണര്‍ ആയേക്കും

By Editor

തിരുവനന്തപുരം: കര്‍ണ്ണാടകയില്‍ വന്‍ മുന്നേറ്റം നടത്തിയതോടെ അടുത്ത ലക്ഷ്യം കേരളമാക്കി ബി.ജെ.പി. സംസ്ഥാനത്തെ സി.പി.എം നേതൃത്വത്തിലുള്ള സര്‍ക്കാറിന് മൂക്കുകയറിടാന്‍ കടുത്ത ആര്‍.എസ്.എസുകാരനും രാജസ്ഥാന്‍ ഗവര്‍ണറുമായ കല്യാണ്‍ സിങ്,…

May 16, 2018 0

വിജയം ബിജെപിക്ക് ആണെങ്കിലും വോട്ടുകളില്‍ മുന്നില്‍ കോണ്‍ഗ്രസ് തന്നെ

By Editor

ബംഗളുരു: ബി.ജെ.പി വന്‍ വിജയം നേടിയ കര്‍ണ്ണാടകയില്‍ കോണ്‍ഗ്രസ്സിനെ എഴുതിതള്ളാന്‍ വരട്ടെ. ബി.ജെ.പിയുമായി 26 സീറ്റിന്റെ വ്യത്യാസം കോണ്‍ഗ്രസ്സിനുണ്ടെങ്കിലും ആറ് ലക്ഷം കൂടുതല്‍ വോട്ട് സമാഹരിക്കാന്‍ അവര്‍ക്ക്…

May 13, 2018 0

ബിജെപി 120ല്‍ അധികം സീറ്റ് നേടുമെന്ന് എഴുതി നല്‍കാന്‍ തയ്യാറാണ്: യെദ്ദ്യൂരപ്പ

By Editor

ബംഗളൂരു: ബിജെപി 120ല്‍ അധികം സീറ്റ് നേടുമെന്ന് എഴുതി നല്‍കാന്‍ തയ്യാറാണെന്ന് മുഖ്യമന്ത്രി സ്ഥാനാര്‍ഥി ബി.എസ് യെദ്യൂരപ്പ. കര്‍ണാടക നിയമസഭ തിരഞ്ഞെടുപ്പില്‍ ബിജെപി അധികാരത്തിലെത്തുമെന്ന് ആവര്‍ത്തിക്കുകയും ചെയ്തു.…

May 13, 2018 0

കര്‍ണാടക തിരഞ്ഞെടുപ്പ്: പോളിംഗ് റെക്കോര്‍ഡിലേക്ക്

By Editor

ബെംഗളൂരു: കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ രേഖപ്പെടുത്തിയത് റെക്കോര്‍ഡ് പോളിംഗ്. 72.13 ശതമാനം പേര്‍ വോട്ട് ചെയ്തതായാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ അവസാന കണക്ക്. സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പ് ചരിത്രത്തിലെ…