ഇന്ധനവില കുത്തനെ ഉയര്‍ത്തി. ശനിയാഴ്ച രാത്രിയാണ് വില വര്‍ദ്ധിപ്പിച്ചത്. പെട്രോളിന് 7.54 രൂപയും ഹൈ സ്പീഡ് ഡീസലിന് 14 രൂപയും മണ്ണെണ്ണയ്ക്ക് 3.36 രൂപയുമാണ് വര്‍ദ്ധിപ്പിച്ചത്. പാക്കിസ്ഥാനിലാണ് ഇന്ധന വില വര്‍ദ്ധിപ്പിച്ചത്. പൊതുതെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ഇന്ധന വില കൂട്ടിയിരിക്കുന്നത് എന്നതും ശ്രദ്ധേയമായ കാര്യമാണ്. ദ ഓയില്‍ ആന്‍ഡ് ഗ്യാസ് റെഗുലേറ്ററി അതോറിറ്റിയുടെ നിര്‍ദേശ പ്രകാരമാണ് ഇന്ധന വില വര്‍ദ്ധിപ്പിച്ചത്. വില വര്‍ദ്ധിപ്പിച്ചതോടെ പെട്രോള്‍ ലിറ്ററിന് 99.50 രൂപയും ഹൈ സ്പീഡ് ഡീസലിന് 119.31 രൂപയും മണ്ണെണ്ണയ്ക്ക് 87.70...
" />
Headlines