ഹ്യൂണ്ടായ് മോട്ടോര്‍ ഇന്ത്യ ലിമിറ്റഡില്‍ നിന്നുള്ള പുതിയ ഹാച്ച്ബാക്കിന്റെ അവതരണം ഒക്ടോബര്‍ 23 ന് നടക്കും. എന്‍ട്രി ലവല്‍ ഹാച്ച്ബാക്കായ ഇയോണിന്റെ പിന്‍ഗാമിയായി എഎച്ച് ടു എന്ന കോഡ് നാമത്തില്‍ വികസിപ്പിക്കുന്ന കാര്‍ ഏറെക്കാലമായി പരീക്ഷണഘട്ടത്തിലാണ്. ഹ്യൂണ്ടായ് ഇന്ത്യയില്‍ അവതരിപ്പിച്ച ആദ്യ മോഡലായ സാന്‍ട്രോയെ പോലെ ടോള്‍ ബോയ് രൂപകല്‍പ്പന ശൈലിയാണ് എ എച്ച് ടുവിലും കമ്പനി പിന്തുടരുന്നത്. സാന്‍ട്രോ എന്ന പേരു തന്നെയാണോ ഉപയോഗിക്കുക എന്ന് കമ്പനി വ്യക്തമാക്കിയിട്ടില്ലെങ്കിലും പുതിയ കാറിന് പേര് കണ്ടെത്താനായി ഹ്യൂണ്ടായ്...
" />
Headlines