കേരളത്തിലും തമിഴ്‌നാട്ടിലും നിരവധി ആരാധകര്‍ ഉള്ള നടനാണ് ഇളയദളപതി വിജയ്. ആരാധകരോടും സഹപ്രവര്‍ത്തകരോടും സ്‌നേഹത്തോടും അവര്‍ അര്‍ഹിക്കുന്ന പരിഗണനയോടു കൂടി മാത്രം പെരുമാറുന്ന ചുരുക്കം ചില നടന്മാരില്‍ ഒരാളാണ് വിജയ്. കഴിഞ്ഞ ദിവസം സംഗീത സംവിധായകന്‍ സന്തോഷ് നാരായണന്റെ പിറന്നാള്‍ ദിനത്തിലാണ് സര്‍പ്രൈസ് ഒരുക്കിയത്. പിറന്നാള്‍ ദിവസം സഹപ്രവര്‍ത്തകന് വിജയ് സമ്മാനമായി നല്‍കിയത് ക്രിക്കറ്റ് ബാറ്റ് ആയിരുന്നു. ഹാപ്പി ബര്‍ത്ത്‌ഡേ നന്‍പാ എന്നായിരുന്നു ബാറ്റില്‍ എഴുതിയിരുന്നത്. സന്തോഷ് നാരായണന്‍ തന്നെയാണ് ഈ കാര്യം ട്വിറ്ററിലൂടെ ട്വീറ്റ് ചെയ്തത്....
" />
New
free vector