വൈത്തിരി: ജില്ലയിലെ ഏറ്റവും വലിയ പട്ടികവര്‍ഗ പുനരധിവാസ മേഖലകളായ സുഗന്ധഗിരിയും പൂക്കോടും സമഗ്ര വികസനത്തിനൊരുങ്ങുന്നു. 560 കുടുംബങ്ങളിലായി 1000 ഓളം പേരാണ് ഇവിടെ താമസിക്കുന്നത്. വര്‍ഷങ്ങളായുള്ള കാത്തിരിപ്പിനൊടുവിലാണ് ഇരു പുനരധിവാസ മേഖലകളിലും വന്‍ വികസനമെത്തിക്കാന്‍ ആദിവാസി പുനരധിവാസ മിഷന്‍(ടിആര്‍ഡിഎം)പദ്ധതിയില്‍ ഉള്‍പ്പെടുത്തി സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച 40 കോടി രൂപയുടെ പദ്ധതിക്ക് ഈ വര്‍ഷം തുടക്കമായത്. പ്രദേശത്തെ കുടുംബങ്ങളുടെ വരുമാനവും ഉപജീവനവും കണക്കിലെടുത്ത് ബട്ടര്‍ ഫ്രൂട്ട്, പാഷന്‍ ഫ്രൂട്ട് തുടങ്ങിയ ഫല വര്‍ഗങ്ങളും കുരുമുളക് കൃഷി ചെയ്യാനുള്ള സൗകര്യവുമാണ്...
" />
Headlines