ആലപ്പുഴ : വേതന വര്‍ദ്ധന ആവശ്യപ്പെട്ട് ആലപ്പുഴ ജില്ലയിലെ സ്വകാര്യ ബസ് തൊഴിലാളികള്‍ ജൂലൈ 12 മുതല്‍ അനിശ്ചിതകാല പണിമുടക്കിലേക്ക്. സിഐടിയു, എഐടിയുസി, ബിഎംഎസ് യൂണിയനുകള്‍ സംയുക്തമായാണു പണിമുടക്കു പ്രഖ്യാപിച്ചിരിക്കുന്നത്. ജില്ലാ ലേബര്‍ ഓഫീസര്‍ നാലു വട്ടം നടത്തിയ ചര്‍ച്ചകള്‍ പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് സമരമെന്ന് യൂണിയനുകള്‍ അറിയിച്ചു.
" />
Headlines