അ​​മേ​​രി​​ക്ക​​ന്‍ പ്ര​​സി​​ഡ​​ന്‍റി​​ന് ഇ​​ന്ത്യ​​യി​​ല്‍ വ​​ന്‍ വ​​ര​​വേ​​ല്പ്

അ​​മേ​​രി​​ക്ക​​ന്‍ പ്ര​​സി​​ഡ​​ന്‍റി​​ന് ഇ​​ന്ത്യ​​യി​​ല്‍ വ​​ന്‍ വ​​ര​​വേ​​ല്പ്

February 24, 2020 0 By Editor

അ​​​​മേ​​​​രി​​​​ക്ക​​​​ന്‍ പ്ര​​​​സി​​​​ഡ​​​​ന്‍റ് ഡോ​​​​ണ​​​​ള്‍​​​​ഡ് ട്രം​​​​പിന്‍റെ ഇ​​​​ന്ത്യ സ​​​​ന്ദ​​​​ര്‍​​​​ശ​​​​ത്തി​​​​നു ഗം​​​​ഭീ​​​​ര തു​​​​ട​​​​ക്കം. അ​​​​മേ​​​​രി​​​​ക്ക​​​​ന്‍ പ്ര​​​​സി​​​​ഡ​​​​ന്‍റാ​​​​യ​​​​ശേ​​​​ഷം ട്രം​​​​പ് ആ​​​​ദ്യ​​​​മാ​​​​യാ​​​​ണ് ഇ​​​​ന്ത്യ സ​​​​ന്ദ​​​​ര്‍​​​​ശി​​​​ക്കു​​​​ന്ന​​​​ത്. ര​​​​ണ്ടു ദി​​​​വ​​​​സ​​​​ത്തെ ഔ​​​​ദ്യോ​​​​ഗി​​​​ക സ​​​​ന്ദ​​​​ര്‍​​​​ശ​​​​ന​​​​ത്തി​​​​നെ​​​​ത്തി​​​​യ ട്രം​​​​പി​​​​ന് അ​​​​ഹ​​​​മ്മ​​​​ദാ​​​​ബാ​​​​ദ് സ​​​​ര്‍​​​​ദാ​​​​ര്‍ വ​​​​ല്ല​​​​ഭ്ഭാ​​​​യ് അ​​​​ന്താ​​​​രാ​​​​ഷ് ട്ര ​​​​വി​​​​മാ​​​​ന​​​​ത്താ​​​​വ​​​​ള​​​​ത്തി​​​​ല്‍ വ​​​​ര്‍​​​​ണ​​​​ശ​​​​ബ​​​​ള​​​​മാ​​​​യ വ​​​​ര​​​​വേ​​​​ല്‍​​​​പ്പാ​​​​ണ് ഒ​​​​രു​​​​ക്കി​​​​യ​​​​ത്. എ​​​​യ​​​​ര്‍ ഫോ​​​​ഴ്സ് വ​​ണ്‍ വി​​മാ​​ന​​ത്തി​​ല്‍​​നി​​ന്ന് ഇ​​​​റ​​​​ങ്ങി​​​​യ ട്രം​​​​പി​​​​നെ​​​​യും പ്ര​​​​ഥ​​​​മ വ​​​​നി​​​​ത മെ​​​​ലാ​​​​നി​​​​യ​​​​യെ​​​​യും സ്വീ​​​​ക​​​​രി​​​​ക്കാ​​​​ന്‍ പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ന​​​​രേ​​​​ന്ദ്ര മോ​​​​ദി വി​​​​മാ​​​​ന​​​​ത്താ​​​​വ​​​​ള​​​​ത്തി​​​​ലെ​​​​ത്തി​​​​യി​​​​രു​​​​ന്നു. ട്രം​​​​പി​​​​നെ ആ​​​​ലിം​​​​ഗ​​​​നം ചെ​​​​യ്താ​​​​ണ് മോ​​​​ദി സ്വീ​​​​ക​​​​രി​​​​ച്ച​​​​ത്. ചു​​​​വ​​​​പ്പ് പ​​​​ര​​​​വ​​​​താ​​​​നി​​​​യി​​​​ലൂ​​​​ടെ ഇ​​​​രു​​​​വ​​​​രും ന​​​​ട​​​​ക്കു​​​​ന്ന​​​​വ​​​​ഴി ഹ​​​​സ്ത​​​​ദാ​​​​ന​​​​വും ചെ​​​​യ്തു.